സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം; കേന്ദ്രത്തില്‍ പൂര്‍ണ വിശ്വാസമെന്ന് കെജ്രിവാള്
കേന്ദ്രത്തില്‍ നിന്നും എന്തു തീരുമാനം ഉണ്ടായാലും ദില്ലി സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും കെജ്രിവാള് വ്യക്തമാക്കി. വാഹനം, ടെക്സ്റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങി തകര്‍ച്ച കൂടുതല്‍ നേരിടുന്ന മേഖലകള്‍ക്ക് വലിയ ശ്രദ്ധ നല്‍കണമെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ പൂര്‍ണ വിശ്വാസമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്രം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കണം. തകര്‍ച്ചയെ നേരിടാന്‍ സഹായിക്കുന്ന സുപ്രധാന തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. ജനങ്ങള്‍ തൊഴില്‍ രഹിതരാകുന്നത് ഭയപ്പെടേണ്ട വിഷയമാണ്'.
ഈ വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്നും എന്തു തീരുമാനം ഉണ്ടായാലും ദില്ലി സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും കെജ്രിവാള് വ്യക്തമാക്കി. വാഹനം, ടെക്സ്റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങി തകര്‍ച്ച കൂടുതല്‍ നേരിടുന്ന മേഖലകള്‍ക്ക് വലിയ ശ്രദ്ധ നല്‍കണമെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന ...
23 May 2022 5:19 PM GMTവര്‍ക്കല ജാമിഅ മന്നാനിയ്യായില്‍ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു
23 May 2022 5:15 PM GMTജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTഫോര്‍ട്ട് കൊച്ചിയില്‍ മാരകമയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പോലിസ്...
23 May 2022 2:30 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTവിജയ് ബാബു ആദ്യം മടങ്ങിയെത്തു, എന്നിട്ട് ജാമ്യഹരജി പരിഗണിക്കാം:...
23 May 2022 12:00 PM GMT