- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ്നാട്ടില്‍ പടക്ക ഗോഡൗണില്‍ സ്ഫോടനം; അഞ്ചു പേര്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്
BY FAR29 July 2023 6:30 AM GMT

X
FAR29 July 2023 6:30 AM GMT
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ പടക്ക ഗോഡൗണിലുണ്ടായ സ്ഫോടനത്തില്‍ 5 പേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ 3 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജനവാസ മേഖലയ്ക്കിടയില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യവ്യക്തിയുടെ ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്.റോഡിലൂടെ പോയ വാഹനങ്ങള്‍ക്കടക്കം കേടുപാടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ പുക നിറഞ്ഞിരിക്കുകയാണ്. ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്നതില്‍ വ്യക്തതയില്ല. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടകാരണം വ്യക്തമല്ല.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















