Top

ബിജെപി നേതാവ് കൈലാഷ് സാരംഗ് അന്തരിച്ചു

ബിജെപി നേതാവ് കൈലാഷ് സാരംഗ് അന്തരിച്ചു
X

ബുലന്ദ്ഷഹര്‍: മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് സാരംഗ് മുംബൈയിലെ ആശുപത്രിയില്‍ വച്ച് അന്തരിച്ചു. 85 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങള്‍ കാരണം കൈലാഷ് സാരംഗിനെ 12 ദിവസം മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്. മകന്‍ വിശ്വാസ് സാരംഗ് മധ്യപ്രദേശ് സര്‍ക്കാരില്‍ മന്ത്രിയാണ്. നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

BJP's Kailash Sarang Dies

Next Story

RELATED STORIES

Share it