പ്രിയങ്കാ ഗാന്ധിക്കെതിരേ വിവാദ പരാമര്‍ശവുമായി യുപി ബിജെപി നേതാവ്
BY JSR3 April 2019 2:05 PM GMT

X
JSR3 April 2019 2:05 PM GMT
ലഖ്‌നോ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരേ വിവാദ പരാമര്‍ശവുമായി യുപി ബിജെപി നേതാവ്. മീറത്തില്‍ നിന്നുള്ള ബിജെപി നേതാവ് ജയാകരന്‍ ഗുപ്തയാണ് പ്രിയങ്കക്കെതിരേ സ്‌കേര്‍ട്ട് ധരിച്ചു നടക്കുന്നയാള്‍ എന്നര്‍ഥം വരുന്ന പരാമര്‍ശം (സ്‌കേര്‍ട്ട് വാലി ബായ്) നടത്തിയത്. ഒരു കോണ്‍ഗ്രസ് നേതാവ് അച്ഛാദിന്‍ എവിടേയെന്ന് ചോദിച്ചെന്നും സ്‌കേര്‍ട്ട് ധരിച്ചു നടക്കുന്നയാള്‍ ക്ഷേത്രങ്ങളില്‍ സാരിധരിച്ച് കയറിയാല്‍ അവര്‍ എങ്ങനെ അച്ഛാദിന്‍ കാണുമെന്നുമായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം. പ്രിയങ്കാഗാന്ധി ഡല്‍ഹിയില്‍ ജീന്‍സ് ധരിക്കുമ്പോള്‍ ഗ്രാമങ്ങളിലെത്തുമ്പോള്‍ സാരിയും സിന്ദൂരവും ധരിക്കുകയാണെന്ന് യുപിയില്‍ നിന്നുള്ള ബിജെപി മറ്റൊരു ബിജെപി നേതാവ് ഹരീഷ് ദ്വിവേദി അടുത്തിടെ പറഞ്ഞിരുന്നു.
Next Story
RELATED STORIES
പരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനെ 1991ലെ നിയമം...
20 May 2022 3:54 PM GMTസമാജ്വാദി പാര്‍ട്ടി എംഎല്‍എ അസം ഖാന് ജയില്‍മോചിതനായി
20 May 2022 3:08 PM GMTഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷപം 8,300 കോടി ഡോളറായി...
20 May 2022 2:14 PM GMTജെറ്റ് എയര്‍വെയ്സ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
20 May 2022 1:45 PM GMT