India

സന്യാസികള്‍ക്കും ഭാരതരത്‌ന നല്‍കണം: ബാബ രാംദേവ്

അടുത്ത വര്‍ഷം മുതല്‍ സന്യാസികള്‍ക്ക് കൂടി ഭരത രത്‌ന നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് രാംദേവ് പറഞ്ഞു.

സന്യാസികള്‍ക്കും ഭാരതരത്‌ന നല്‍കണം: ബാബ രാംദേവ്
X

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ സന്യാസികള്‍ക്ക് കൂടി ഭാരതരത്‌ന നല്‍കണമെന്ന് ബാബ രാംദേവ്. കഴിഞ്ഞ 70 വര്‍ഷമായി ഒരു സന്യാസിക്ക് പോലും ഭാരതരത്‌ന നല്‍കാത്തത് ഖേദകരമാണന്നും അദ്ദേഹം പറഞ്ഞു. മഹര്‍ഷി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദന്‍, ശിവകുമാരസ്വാമി തുടങ്ങിയവരെ പോലുള്ളവര്‍ അതിന് അര്‍ഹരാണന്നും രാംദേവ് പറഞ്ഞു.അടുത്ത വര്‍ഷം മുതല്‍ സന്യാസികള്‍ക്ക് കൂടി ഭരത രത്‌ന നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് രാംദേവ് പറഞ്ഞു. റിപബ്ലിക്ക് ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാംദേവ്.

Next Story

RELATED STORIES

Share it