Top

You Searched For "baba ramdev"

കൊവിഡ് 19: ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചുവെന്ന വ്യാജപ്രചരണവുമായി ബാബ രാംദേവ്

18 March 2020 5:47 PM GMT
ബാബാ രാംദേവിന്റെ അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജി വിദഗ്ധന്‍ ഡോ. ഗിരിധര്‍ ബാബു പറഞ്ഞു

ദീപികയ്ക്ക് തന്നെ പോലെയൊരു ഉപദേശകനെ ആവശ്യമുണ്ട്: ബാബ രാംദേവ്

14 Jan 2020 10:53 AM GMT
ജെഎന്‍യു കാംപസിൽ എത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് മുതല്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനമാണു ദീപിക പദുകോണ്‍ നേരിടുന്നത്.

പെരിയാറിനേയും അംബേദ്കറിനേയും പിന്തുടരുന്നവര്‍ ബൗദ്ധിക ഭീകരവാദികൾ; ബാബ രാംദേവിനെതിരേ പ്രതിഷേധം ശക്തം

18 Nov 2019 6:24 AM GMT
പെരിയാറിനെയും അംബേദ്കറിനെയും പിന്തുടരുന്നവര്‍ രാജ്യത്തെ വിഭജിക്കാനാണ് നടക്കുന്നത്. അവരെല്ലാവരും ബൗദ്ധിക ഭീകരവാദികളാണെന്നും രാംദേവ് പറഞ്ഞു.

ഇന്ത്യയിലെ 99 ശതമാനം മുസ് ലിംകളും മതംമാറിയവരാണെന്നു ബാബാ രാംദേവ്

16 Nov 2019 2:08 PM GMT
കത്തോലിക്കര്‍ക്ക് വത്തിക്കാന്‍ പോലെ, മുസ് ലിംകള്‍ക്ക് മക്ക പോലെ, സിഖുകാര്‍ക്ക് സുവര്‍ണക്ഷേത്രം പോലെ തന്നെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യ

ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ലോകവ്യാപകമായി നീക്കം ചെയ്യണമെന്ന് കോടതി

23 Oct 2019 6:34 PM GMT
ബാബാ രാംദേവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. ഗോഡ്മാന്‍ ടു ടൈക്കൂണ്‍ എന്ന പുസ്തകത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കമുണ്ടെന്നും ഇത് വീഡിയോ ആയും മറ്റ് രൂപത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നും രാം ദേവ് പരാതിയില്‍ പറയുന്നു.

പതഞ്ജലിക്ക് 400 ഏക്കർ ഭൂമി പകുതി വിലക്ക് നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

20 July 2019 1:55 PM GMT
നരേന്ദ്ര മോദി 2014ൽ അധികാരമേറ്റ ശേഷം ഫാക്ടറികൾ പണിയുന്നതിനും ഗവേഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും പതഞ്ജലി രണ്ടായിരത്തോളം ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാൽ ഈ ഇടപാടുകൾ എല്ലാം തന്നെ നിയമങ്ങൾ ഭേദഗതി ചെയ്തായിരുന്നു തരപ്പെടുത്തിയത്.

രാഹുല്‍ യോഗ ചെയ്തില്ല, അതിനാല്‍ കോണ്‍ഗ്രസ് തോറ്റു; വിചിത്ര വാദവുമായി രാംദേവ്

19 Jun 2019 2:46 PM GMT
ഒരു വര്‍ഷം മുന്‍പ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും അവരുമായി നല്ല സൗഹൃദത്തിലാണെന്നും ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ബാബാ രാംദേവാണ് ഇപ്പോള്‍ മറുവാദവുമായെത്തിയത്

പതഞ്‌ജലി ഗ്രൂപ്പ് 400 ഏക്കർ വനഭൂമി ബിനാമി ഇടപാട് നടത്തി സ്വന്തമാക്കി തെളിവുകൾ പുറത്ത്

8 Jun 2019 5:55 AM GMT
ആരവല്ലി പർവത മേഖലയിലെ കോട്ട് വില്ലേജിൽ 400 ഏക്കർ വനഭൂമിയാണ് പവർ ഓഫ് അറ്റോർണി കരാർ പ്രകാരം വാങ്ങിക്കൂട്ടിയത്. സംസ്ഥാന, പഞ്ചായത്ത് അധികൃതരിൽ നിന്ന് അനുമതി വാങ്ങാതെയാണ് ഇത്രയും വലിയ ഭൂമി കച്ചവടം നടന്നിരിക്കുന്നത്.

മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നല്‍കരുതെന്നു ബാബാ രാംദേവ്

26 May 2019 3:53 PM GMT
ഹരിദ്വാര്‍: ജനസംഖ്യാ വര്‍ധന തടയാന്‍ നിയമം കൊണ്ടുവരണമെന്ന നിര്‍ദേശവുമായി ബാബാ രാംദേവ്. മൂന്നാമതു ജനിക്കുന്ന കുഞ്ഞിനു തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കരു...

മതവികാരം വ്രണപ്പെടുത്തിയെന്ന് ബാബാ രാംദേവ്; സീതാറാം യെച്ചൂരിക്കെതിരേ പോലിസ് കേസെടുത്തു

5 May 2019 1:06 PM GMT
ബാബാ രാംദേവ് ഹരിദ്വാര്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഹൈന്ദവ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ധാരാളമായി അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്ന പരാമര്‍ശത്തിനെതിരേ ആയിരുന്നു രാംദേവിന്റെ പരാതി.

പാകിസ്താനെതിരേ യുദ്ധം അനിവാര്യമെന്നു യോഗാ ഗുരു ബാബാരാംദേവ്

20 Feb 2019 11:32 AM GMT
റായ്പൂര്‍: പാകിസ്താനെ പാഠം പടിപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി ഇന്ത്യ പാകിസ്താനെതിരേ യുദ്ധം ചെയ്യേണ്ടത് അനിവാര്യമാണെന്നും യോഗാ ഗുരു ബാബാരാംദേവ്. പാക്...

രാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലിംങ്ങളുടെയും പൂര്‍വികന്‍- ബാബാ രാംദേവ്

9 Feb 2019 12:12 PM GMT
രാമക്ഷേത്രം നിര്‍മിക്കേണ്ടത് അയോധ്യയിലാണ്. അല്ലാതെ, മക്കയിലോ മദീനയിലോ വത്തിക്കാനിലോ അത് നിര്‍മിക്കാനാവില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചല്ല അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണമെന്നും രാംദേവ് പറഞ്ഞു.

സന്യാസികള്‍ക്കും ഭാരതരത്‌ന നല്‍കണം: ബാബ രാംദേവ്

27 Jan 2019 6:35 AM GMT
അടുത്ത വര്‍ഷം മുതല്‍ സന്യാസികള്‍ക്ക് കൂടി ഭരത രത്‌ന നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് രാംദേവ് പറഞ്ഞു.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ബാബാ രാംദേവ്‌

24 Jan 2019 11:03 AM GMT
ഹിന്ദുവായാലും മുസിലിമായാലും കടുത്ത നടപടി എടുക്കണമെന്ന് രാംദേവ് പറഞ്ഞു

ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടും;ബാബാ രാംദേവിന് ജാമ്യമില്ലാ വാറണ്ട്

15 Jun 2017 7:26 AM GMT
ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഭാരത് മാതാ കീ ജയ് ഏറ്റുവിളിക്കാത്തവരുടെ തല വെട്ടുമെന്ന് പറഞ്ഞ കേസിലാണ് അഡീഷണല്‍ ചീഫ്...

പതജ്ഞലി ഉല്‍പ്പന്നങ്ങളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പദാര്‍ഥങ്ങള്‍: ഗുണമേന്മാ പരിശോധനയില്‍ പരാജയം

30 May 2017 6:20 AM GMT
ന്യൂഡല്‍ഹി: പതജ്ഞലിയുടെ പ്രശസ്തമായ ശിവലിംഗിബീജ് (സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന്), ദിവ്യഅംല ജ്യൂസ്...

രാംദേവിന്റെ പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവ്

27 May 2017 5:18 AM GMT
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ബാബാ രാംദേവിന്റെ പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവുകള്‍. 2013-15 സാമ്പത്തികവര്‍ഷത്തില്‍...

കാളകളില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ പതഞ്ജലി പദ്ധതിയിടുന്നു

15 May 2017 5:20 PM GMT
ന്യൂഡല്‍ഹി : കാളകളെ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ബാബാ രാംദേവ് ബ്രാന്‍ഡ് അംബാസഡറായുള്ള  പതഞ്ജലി പദ്ധതിയിടുന്നു. പുരാതന ഭാരതത്തില്‍ കാളയെ...

ബാബാ രാംദേവിനെതിരേ അറസ്റ്റ് വാറന്റ്

12 May 2017 3:41 PM GMT
ചണ്ഡിഗഡ്: യോഗ ഗുരു ബാബാ രാംദേവിനതിരേ റോഹ്തക് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം നടത്തിയ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ്...

ബിജെപിയെ രക്ഷപ്പെടുത്താന്‍ രാംദേവിന്റെ 'കായകല്‍പചികില്‍സ', പദ്ധതി ആര്‍.എസ്.എസ് തള്ളിയതായി വെളിപ്പെടുത്തല്‍

20 Jun 2016 11:37 AM GMT
ന്യൂഡല്‍ഹി : 2010ല്‍ ബിജെപിയെ രക്ഷപ്പെടുത്താന്‍ യോഗ ഗുരു രാംദേവ് പദ്ധതി തയ്യാറാക്കിയിരുന്നതായും ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ആര്‍എസ്എസ് നേതൃത്വം...

രാംദേവിന്റെ പതഞ്ജലി ന്യൂഡില്‍സിനും മരുന്നിനും പിറകെ നെയ്യും വിവാദത്തില്‍

17 April 2016 10:58 AM GMT
[related]ന്യൂഡല്‍ഹി: പതഞ്ജലി ന്യൂഡല്‍സിനും ലേഹ്യത്തിനും പിറകെ നെയ്യും വിവാദത്തില്‍. പതഞ്ജലി നെയ്യില്‍ നിറം ചേര്‍ക്കുന്നതായി പരിശോധനയില്‍...

രാംദേവിനെ പരിഹസിച്ച് തലവെട്ടല്‍ ഷാംപൂ

7 April 2016 8:00 PM GMT
മുംബൈ: വിവാദ യോഗഗുരു രാംദേവിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ബിഹെഡ് (തലവെട്ടല്‍) ആന്റ് ഷോള്‍ഡേഴ്‌സ് ആന്റി നാഷനല്‍ ഷാംപൂവിന്റെ പരസ്യം...

ബാബ രാംദേവിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് അമിത് ഷാ

7 April 2016 3:26 AM GMT
ന്യൂഡല്‍ഹി: യോഗഗുരു ബാബ രാംദേവിന്റെ വിവാദ പ്രസ്താവനയ്ക്കു പിന്തുണയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തു വന്നു. അഭിപ്രായം പ്രകടിപ്പിക്കാനുള്ള...

രാംദേവിന്റെ ബിഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്‌സ് ഷാംപൂ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

5 April 2016 11:06 AM GMT
ന്യൂഡല്‍ഹി : രാജ്യത്ത് നിയമമില്ലായിരുന്നുവെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ തലയറുക്കുമായിരുന്നുവെന്ന യോഗഗുരു...

രാജ്യത്ത് നിയമമില്ലായിരുന്നുവെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവരുടെ തലയറുക്കുമായിരുന്നുവെന്ന് രാംദേവ്

5 April 2016 9:47 AM GMT
ചണ്ഡീഗഡ് : രാജ്യത്ത് നിയമമില്ലായിരുന്നവെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ തലയറുക്കുമായിരുന്നുവെന്ന് യോഗഗുരു...

ബാബാ രാംദേവിന്റെ പതഞ്ജലി ന്യൂഡില്‍സ് ആരോഗ്യത്തിന് ഹാനികരം: ഭക്ഷ്യസുരക്ഷാ വിഭാഗം

3 April 2016 4:45 AM GMT
[related]ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ന്യൂഡില്‍സ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍.പതഞ്ജലിയില്‍...

യോഗഗുരു ബിക്രം ചൗധരിക്ക് പീഡനക്കേസില്‍ 924,500 ഡോളര്‍ പിഴ

26 Jan 2016 9:57 AM GMT
ലോസ് ആഞ്ചലസ് : ബിക്രം യോഗ സ്ഥാപകനും യോഗ ഗുരുവുമായ ബിക്രം ചൗധരി ലൈംഗികാതിക്രമക്കേസില്‍ 924,500 ഡോളര്‍ പിഴയടയ്ക്കാന്‍ ലോസ് ആഞ്ചലസ് കോടതിയുടെ...

അംഗീകാരമില്ലാത്ത നൂഡില്‍സ്: ബാബാ രാംദേവിന് നോട്ടീസ്

22 Nov 2015 3:19 AM GMT
ന്യൂഡല്‍ഹി: ഗുണനിലവാരം ഉറപ്പുവരുത്താതെയും അംഗീകാരം നേടാതെയും നൂഡില്‍സ് വിപണിയിലിറക്കിയതിന് യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയ്ക്ക് ഭക്ഷ്യ...
Share it