കെജരിവാളിന്റെ മകളെ തട്ടിക്കൊണ്ടു പോവുമെന്നു ഇമെയില്‍ ഭീഷണി: ഒരാള്‍ പിടിയിലെന്നു സൂചന
മകളെ തട്ടിക്കൊണ്ടു പോവുമെന്നും സംരക്ഷിക്കാമെങ്കില്‍ സംരക്ഷിച്ചോളൂ എന്നുമായിരുന്നു കഴിഞ്ഞ ഒമ്പതിന്് കെജരിവാളിനു വന്ന ഭീഷണി സന്ദേശം.
BY JSR15 Jan 2019 7:59 AM GMT

X
JSR15 Jan 2019 7:59 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകളെ തട്ടിക്കൊണ്ടു പോവുമെന്നു ഇമെയില്‍ ഭീഷണി അയച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി സൂചന. മകളെ തട്ടിക്കൊണ്ടു പോവുമെന്നും സംരക്ഷിക്കാമെങ്കില്‍ സംരക്ഷിച്ചോളൂ എന്നുമായിരുന്നു കഴിഞ്ഞ ഒമ്പതിന്് കെജരിവാളിനു വന്ന ഭീഷണി സന്ദേശം.
കഴിഞ്ഞ നവംബറില്‍ സെക്രട്ടേറിയേറ്റില്‍ വച്ചു യുവാവ് മുളകുപൊടി എറിഞ്ഞ് ആക്രമിച്ചതടക്കം നിരവധി തവണ കെജരിവാളിനു നേരെ ആക്രമണ ശ്രമമുണ്ടായിരുന്നു.
Next Story
RELATED STORIES
കുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎസ്ഡിപിഐയുടെ ശക്തി ഫാഷിസ്റ്റുകള്‍ തിരിച്ചറിയുന്നു
20 May 2022 4:19 PM GMTആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനെ 1991ലെ നിയമം...
20 May 2022 3:54 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMTസമാജ്വാദി പാര്‍ട്ടി എംഎല്‍എ അസം ഖാന് ജയില്‍മോചിതനായി
20 May 2022 3:08 PM GMTഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ
20 May 2022 3:03 PM GMT