സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യാ വിമാനം വിയന്നയിലിറക്കി
BY JSR9 May 2019 9:38 AM GMT

X
JSR9 May 2019 9:38 AM GMT
ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് പോയ എയര്‍ ഇന്ത്യാ വിമാനം സാങ്കേതിക തകരാര്‍ മൂലം വിയന്നയിലിറക്കി. 300 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ 131 വിമാനമാണ് എഞ്ചിന് തകരാറിനെ തുടര്‍ന്നു വിയന്നയിലിറക്കിയത്.
പിന്നീട് എയര്‍ ഇന്ത്യയുടെ വിദഗ്ദ സംഘം വിയന്നയിലെത്തി തകരാര്‍ പരിഹരിക്കുകയും 24 മണിക്കൂറിനു ശേഷം യാത്ര തുടരുകയുമായിരുന്നു.
Next Story
RELATED STORIES
2015നുശേഷം രാജ്യത്ത് മാംസാഹാരികളുടെ എണ്ണം കൂടിയെന്ന് സര്‍വേ...
25 May 2022 3:18 AM GMTടെക്സാസ് വെടിവയ്പ്: അമേരിക്കന്‍ പതാക പാതി താഴ്ത്തിക്കെട്ടും
25 May 2022 2:43 AM GMTസംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസം നേരത്തെ എത്തിയേക്കും
25 May 2022 2:28 AM GMTമധ്യപ്രദേശില്‍ യാചകന് മര്‍ദ്ദനം; നിര്‍ബന്ധപൂര്‍വം മുടിയറുത്തു; പ്രതിയെ ...
25 May 2022 2:00 AM GMTയുഎസ്സിലെ സ്കൂളില്‍ വെടിവയ്പ്: 18 കുട്ടികളടക്കം 21 മരണം; അക്രമിയായ...
25 May 2022 1:16 AM GMTസംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് വിതരണം ഇന്നാരംഭിക്കും
25 May 2022 12:57 AM GMT