യുവതിയെ ശല്യപെടുത്തുന്നത് തടഞ്ഞു: ഒരു കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം
യുവതിയെ പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് നിരന്തരം ശല്യചെയ്യാന്‍ തുടങ്ങിയതോടെ യുവതി വീട്ടില്‍ അറിയിച്ചു. പിന്നീട് യുവതിയുടെ കുടുംബാംഗങ്ങളും യുവാക്കളും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിന്റെ വക്കിലെത്തി.
പട്‌ന: നിരന്തരം ശല്യപെടുത്തുന്നത് തടയാന്‍ ശ്രമിച്ച യുവതിയുടെ കുടുംബത്തിലെ 16 പേര്‍ക്കതിരെ ആസിഡ് ആക്രമണം. ഇതില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് എട്ടു പേരുടെ നില ഗുരുതരമാണ്.ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.പരിക്കേറ്റവരെ ഹാജിപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യുവതിയെ പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് നിരന്തരം ശല്യചെയ്യാന്‍ തുടങ്ങിയതോടെ യുവതി വീട്ടില്‍ അറിയിച്ചു. പിന്നീട് യുവതിയുടെ കുടുംബാംഗങ്ങളും യുവാക്കളും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിന്റെ വക്കിലെത്തി. ഇതേ തുടര്‍ന്നാണ് യുവതിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേ ആസിഡ് ആക്രമണം നടത്തിയത്. 20 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് പൊലിസ് പറയുന്നു. ഇതില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി വൈശാലി ഡിവൈഎസ്പി രാഘവ് ഗയാല്‍ പറഞ്ഞു.
RELATED STORIES
ഷിറീന് അബു അക്ലേയുടെ അരുംകൊല; അല്‍ ജസീറ ഇസ്രായേലിനെതിരേ അന്താരാഷ്ട്ര...
27 May 2022 6:45 AM GMTഎ കെ ബാലനെ തള്ളി കൊടിയേരി ബാലകൃഷ്ണന്:എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍...
27 May 2022 6:36 AM GMTവിജയ് ബാബു നാട്ടിലെത്തുമ്പോള്‍ അറസ്റ്റു ചെയ്യും: കൊച്ചി സിറ്റി പോലിസ്...
27 May 2022 5:58 AM GMTആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMT