ലോകസഭാ തെരഞ്ഞെടുപ്പ്: ഡല്‍ഹിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി
BY RSN2 March 2019 10:19 AM GMT

X
RSN2 March 2019 10:19 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനു ശ്രമിക്കുന്നില്ലെന്നു ആം ആദ്മി പാര്‍ട്ടി. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആറ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കവെയാണു എഎപി നേതൃത്ത്വം ഇക്കാര്യം ്‌വ്യക്തമാക്കിയത്. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും അതിഷി, സൗത്ത് ഡല്‍ഹിയില്‍ നിന്നും രാഘവ് ചദ്ധ, ചാന്ദ്‌നി ചൗക്കില്‍ പങ്കജ് ഗുപ്ത, നോര്‍ത്ത് ഈസ്റ്റ ഡല്‍ഹിയില്‍ ഗുഗന്‍ സിങ്, ന്യൂഡല്‍ഹിയില്‍ ബ്രജേഷ് ഗോയല്‍ എന്നിവരാണ് മല്‍സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ നേതാവ് ഷീല ദീക്ഷിതും വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയും ഇതേ അഭിപ്രായമാണ് മുന്നോട്ട് വെക്കുന്നതെന്നും ഷീല ദീക്ഷിത് അറിയിച്ചു.
Next Story
RELATED STORIES
വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMTവിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMT