60 അടിതാഴ്ചയുള്ള കിണറ്റില്‍ വീണ 85കാരിയെ രക്ഷപ്പെടുത്തി
BY JSR25 May 2019 10:03 AM GMT
X
JSR25 May 2019 10:03 AM GMT
വിജയപുര: 60 അടി താഴ്ചയുള്ള കിണറ്റില്‍ വീണ 85കാരിയെ അയല്‍വാസികള്‍ രക്ഷപ്പെടുത്തി. കര്‍ണാടകയിലെ വിജയപുരയില്‍ കല്ലക്കാവത്താഗി ഗ്രാമത്തിലെ തങ്കെവാ ഗഡ്യാല എന്ന വൃദ്ധയെയാണ് നാട്ടുകാര്‍ കിണറ്റില്‍ നിന്നും രക്ഷിച്ചത്.
നിസാര പരിക്കുകളേറ്റ വൃദ്ധ ചികില്‍സയിലാണെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നു കരുതുന്നതായും അയല്‍വാസികള്‍ പറഞ്ഞു.
Next Story
RELATED STORIES
കോട്ടയത്ത് മകളുടെ വെട്ടേറ്റ് മാതാവ് മരിച്ചു
24 May 2022 7:05 PM GMTമുദ്രാവാക്യ വിവാദം മുസ്ലിം വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണം: ജമാഅത്ത്...
24 May 2022 6:56 PM GMTബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
23 May 2022 5:03 PM GMTകേരള കോണ്‍ഗ്രസ് അവിശ്വാസത്തിന് കോണ്‍ഗ്രസ് പിന്തുണ; കടുത്തുരുത്തി സഹകരണ ...
23 May 2022 2:41 PM GMTഅനധികൃത നറുക്കെടുപ്പ് കൂപ്പണ്‍ വില്‍പ്പന; രണ്ടുപേര്‍ക്കെതിരേ നടപടി
17 May 2022 11:49 AM GMTകുടുംബ വഴക്കിനിടെ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന് മരിച്ചു
16 May 2022 5:56 PM GMT