ഛത്തീസ്ഗഡില്‍ ട്രക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു
ഛത്തീസ്ഗഡിലെ ബലോഡബസാറില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവമെന്ന് പോലിസ് പറഞ്ഞു.
BY NSH19 April 2019 1:12 AM GMT

X
NSH19 April 2019 1:12 AM GMT
റായ്പൂര്‍: ഛത്തീസ്ഗഡില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന മിനി ട്രക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബലോഡബസാറില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവമെന്ന് പോലിസ് പറഞ്ഞു. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു 25 പേര്‍ അടങ്ങുന്ന സംഘം. അഞ്ചുപേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ കസ്‌ദോളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMTആന്‍ഡ്രോയ്ഡിനും ഐഒഎസ്സിനും പുതിയ ബദല്‍; ഇന്ത്യന്‍ നിര്‍മിത ഒഎസ്...
16 March 2022 4:32 PM GMTറഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്
12 March 2022 2:27 AM GMT