ഗുജറാത്തില്‍ പാര്‍പ്പിടസമുച്ചയം തകര്‍ന്നുവീണ് മൂന്നുമരണം; എട്ടുപേരെ രക്ഷപ്പെടുത്തി
ഗുജറാത്ത് ഹൗസിങ് ബോര്‍ഡ് കോര്‍പറേഷന്റെ പാര്‍ട്ടിടസമുച്ചയങ്ങളാണ് നിലംപൊത്തിയത്.
BY NSH10 Aug 2019 3:32 AM GMT
X
NSH10 Aug 2019 3:32 AM GMT
ഗാന്ധിനഗര്‍: ഗുജറാത്തിലെ ഖേഡ ജില്ലയില്‍ മൂന്നുനില പാര്‍പ്പിടസമുച്ചയം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി നഡിയാദിലെ പ്രഗതി നഗറിലായിരുന്നു അപകടം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്ത് ഹൗസിങ് ബോര്‍ഡ് കോര്‍പറേഷന്റെ പാര്‍ട്ടിടസമുച്ചയങ്ങളാണ് നിലംപൊത്തിയത്.
നഡിയാദ്, നഡോദര, ആനാട്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള സംസ്ഥാന ദുരന്തപ്രതികരണസേനാസംഘങ്ങളെത്തി എട്ടുപേരെ രക്ഷപ്പെടുത്തി. ഇനിയും കൂടുതല്‍ പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളിലുണ്ടാമെന്ന സംശയത്താല്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം, കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Next Story
RELATED STORIES
കേരളത്തില്‍ ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച്...
17 May 2022 1:13 AM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMT