യുപിയില്‍ 17 കാരിയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
വീടിനടുത്ത ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാന്‍ പോയ പെണ്‍കുട്ടിയെ ബിജേന്ദര്‍, റബ്ബാല്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പ്രതികളില്‍ റബ്ബാല്‍ പിടിയിലായതായി പോലിസ് അറിയിച്ചു.
BY APH6 Oct 2019 5:52 PM GMT
X
APH6 Oct 2019 5:52 PM GMT
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ 17കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുസഫര്‍നഗറിലെ കവാല്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
വീടിനടുത്ത ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാന്‍ പോയ പെണ്‍കുട്ടിയെ ബിജേന്ദര്‍, റബ്ബാല്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പ്രതികളില്‍ റബ്ബാല്‍ പിടിയിലായതായി പോലിസ് അറിയിച്ചു. മറ്റയാള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ഫാഷിസ്റ്റുകള്‍ക്ക് താക്കീത്, ആലപ്പുഴയില്‍ ജനസാഗരം തീര്‍ത്ത് പോപുലര്‍...
21 May 2022 3:08 PM GMTരാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMTനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMT