India

ബസ്സും ട്രക്കും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു

ഔറംഗബാദില്‍നിന്ന് ശഹാദയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ബസ്സും ട്രക്കും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു
X

ദുലൈ: മഹാരാഷ്ട്രയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ദുലൈ ജില്ലയിലെ നിംഗുലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് പോലിസ് പറഞ്ഞു.

ഔറംഗബാദില്‍നിന്ന് ശഹാദയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുവാഹനങ്ങളുടെ ഡ്രൈവര്‍മാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവര്‍ സ്വകാര്യാശുപത്രില്‍ ചികില്‍സയിലാണ്.



Next Story

RELATED STORIES

Share it