കാര്‍പറ്റ് ഫാക്ടറിയില്‍ സ്‌ഫോടനം; 11 പേര്‍ മരിച്ചു
കാര്‍പറ്റ് ഫാക്ടറിയുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത പടക്ക നിര്‍മാണ കേന്ദ്രമാണ് ദുരന്തത്തിന് കാരണമായതെന്നാണ് സൂചന.
BY MTP23 Feb 2019 2:28 PM GMT

X
MTP23 Feb 2019 2:28 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബദോധി ജില്ലയില്‍ കാര്‍പറ്റ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. കാര്‍പറ്റ് ഫാക്ടറിയുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത പടക്ക നിര്‍മാണ കേന്ദ്രമാണ് ദുരന്തത്തിന് കാരണമായതെന്നാണ് സൂചന. ഇവിടെ നിന്നുള്ള പടക്കങ്ങള്‍ കെട്ടിടത്തിനകത്ത് സൂക്ഷിച്ചിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നടിഞ്ഞു. തൊട്ടടുത്തുള്ള മൂന്ന് വീടുകളും തകര്‍ന്നിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ ചുരുക്കം തൊഴിലാളികള്‍ മാത്രമേ ഫാക്ടറിക്കകത്ത് ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ കുടുങ്ങിയിരിക്കാന്‍ സാധ്യതയില്ലെന്ന് വാരണാസി ഐജി പീയൂഷ് ശ്രീവാസ്തവ പറഞ്ഞു.
Next Story
RELATED STORIES
മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMTകപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതക്കടലില്‍ ലക്ഷദ്വീപ് ജനത,...
22 May 2022 5:25 AM GMT