യുപി: പുല്‍വാമ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
BY JSR26 March 2019 9:36 AM GMT

X
JSR26 March 2019 9:36 AM GMT
ലഖ്‌നോ: പുല്‍വാമ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ബാലാക്കോട്ട് ആക്രമണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്ത അധ്യാപകര്‍ക്കു സസ്‌പെന്‍ഷന്‍. സര്‍ക്കാരിനെ വിമര്‍ശിച്ചു സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട സുരവീന്ദ്ര കനോജിയ, രവിശങ്കര്‍ യാദവ്, നന്ദ്ജി യാദവ്, രാജേഷ് ശുക്ല, സത്യപ്രകാശ് വര്‍മ, രേന്ദ്രകുമാര്‍, അമരേന്ദ്രകുമാര്‍, നിരങ്കര്‍ ശുക്ല എന്നീ അധ്യാപകരെയാണ് സസ്പന്റ് ചെയ്തത്. അധ്യാപകര്‍ക്കു പുറമെ ദിനേഷ് യാദവ് എന്ന വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനെയും സസ്പന്റ്് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
യുനിസെഫുമായി സഹകരിച്ച് നിയമസഭാ പരിസ്ഥിതി ദിനം ആചരിക്കുന്നു
18 May 2022 11:50 AM GMTലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തില്‍: മന്ത്രി എംവി...
18 May 2022 11:42 AM GMTഗ്യാന്‍വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTതിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം സംഘാംഗമായ പിടികിട്ടാപ്പുള്ളിയായ...
18 May 2022 11:20 AM GMTഓടിക്കൊണ്ടിരിക്കുന്ന മംഗള എക്സ്പ്രസിന്റെ എഞ്ചിനും ബോഗികളും...
18 May 2022 11:13 AM GMTകാലവര്‍ഷക്കെടുതി: ദുരന്ത സാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക...
18 May 2022 11:09 AM GMT