അഭിനന്ദന്‍ വര്‍ധമാനെ കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രനിര്‍ദേശം
BY JSR28 Feb 2019 1:45 PM GMT
X
JSR28 Feb 2019 1:45 PM GMT
ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കുറിച്ചുള്ള വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനു കേന്ദ്രനിര്‍ദേശം. വര്‍ധമാനെ കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാനാണു ഐടി മന്ത്രാലയം നിര്‍ദേശിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണു വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഐടി മന്ത്രാലയം നിര്‍ദേശിച്ചത്. വര്‍ധമാനെ പാകിസ്താന്‍ പട്ടാളം പിടികൂടുന്നതും മര്‍ദിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇവയില്‍ ഏതു വീഡിയോകളാണു നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതെന്നു അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT