കടുവയെ ചത്തനിലയില് കണ്ടെത്തി
തിരുനെല്ലി തെറ്റ് റോഡിലാണ് ഇന്നു രാവിലെ കടുവെയെ ചത്തനിലയില് കണ്ടത്
BY ABH20 Jun 2020 4:26 PM GMT

X
ABH20 Jun 2020 4:26 PM GMT
കല്പറ്റ: എട്ട് വയസ്സ് പ്രായമുള്ള പെണ്കടുവയെ ചത്ത നിലയില് കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തില് പെട്ട തോല്പ്പെട്ടി റെയിഞ്ചിന് കീഴിലുള്ള തിരുനെല്ലി തെറ്റ് റോഡിലാണ് ഇന്നു രാവിലെ കടുവെയെ ചത്തനിലയില് കണ്ടത്.
ഉച്ചയോടെ സ്ഥലത്തെത്തിയ വനം വകുപ്പുദ്യോഗസ്ഥര് കടുവയുടെ ജഡം തോല്പ്പെട്ടിയിലെത്തിച്ച് പോസ്റ്റുമോര്ട്ടം നടപടികള് പൂര്ത്തിയാക്കി. ജില്ലാ വൈല്ഡ്ലൈഫ് വാര്ഡന് കെ ആസിഫ്, വെറ്റിറിനറി സര്ജന് അരുണ് സക്കറിയ, അസിസ്റ്റന്റ് വാര്ഡന് സുനില്കുമാര്, തോല്പ്പെട്ടി ഡെപ്യൂട്ടി റെയിഞ്ചര് എന് സി ജയപ്രസാദ് നേതൃത്വം നല്കി.
Next Story
RELATED STORIES
മന്ത്രി ഇടപെട്ടു: എംആർഐ സ്കാനിംഗിന്റെ നിരക്ക് കുറച്ചു
27 May 2022 12:42 AM GMTനിയമനിർമാണ സഭകളിൽ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സമാജികരുടെ...
27 May 2022 12:39 AM GMTഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു
27 May 2022 12:35 AM GMTനിയമനിര്മാണ സഭകളില് തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ...
26 May 2022 7:44 PM GMTആരോഗ്യനില മോശമായി; ജയിലില് നിരാഹാരത്തിലായിരുന്ന ജി എന് സായിബാബ...
26 May 2022 7:32 PM GMTതൃക്കാക്കര എല്ഡിഎഫ് സ്ഥാനാര്ഥി ഡോ.ജോ ജോസഫിന്റെ പേരില് അശ്ലീല...
26 May 2022 7:13 PM GMT