ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം
ദുർഗ്ഗാ ക്ഷേത്രത്തിൽ കുത്തുവിളക്കിൻ്റെ കമ്പി ഉപയോഗിച്ചാണ് ഭണ്ഡാരങ്ങൾ തുറന്നിട്ടുള്ളത്. മംഗലംതൃക്കോവിൽ ക്ഷേത്രത്തിൽ പൈപ്പ് ഉപയോഗിച്ചാണ് പുട്ട് തുറന്നത്.

മാള: കീഴഡൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. മംഗലതൃക്കോവിൽ, ദുർഗ്ഗാദേവി ക്ഷേത്രങ്ങിലാണ് മോഷണം നടന്നത്. ഇരു ക്ഷേത്രങ്ങളിലായി നാല് ഭണ്ഡാരങ്ങളാണ് കുത്തിതുറന്നത്. ദുർഗ്ഗാ ക്ഷേത്രത്തിൽ കുത്തുവിളക്കിൻ്റെ കമ്പി ഉപയോഗിച്ചാണ് ഭണ്ഡാരങ്ങൾ തുറന്നിട്ടുള്ളത്. മംഗലംതൃക്കോവിൽ ക്ഷേത്രത്തിൽ സമീപത്തെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പൈപ്പ് ഉപയോഗിച്ചാണ് പുട്ട് തുറന്നത്.
മാള പോലിസ് അന്വേഷണം നടത്തുന്നുണ്ട്. ഈ രണ്ട് ക്ഷേത്രങ്ങളിലും നേരത്തെ നിരവധി തവണ സമാനമായ രീതിയിൽ മോഷണങ്ങൾ നടന്നിട്ടുണ്ട്. ഒരാൾ തന്നെയായിരിക്കാം മോഷണം നടത്തിയിട്ടുള്ളതെന്നാണ് പോലിസ് സംശയിക്കുന്നത്. മാള മേഖലയിലെ വിവിധ ആരാധനാലയങ്ങളില്‍ വര്‍ഷങ്ങളായി ഇടക്കിടെ മോഷണങ്ങള്‍ നടന്നിട്ടും അവയിൽ ഒരാളെപ്പോലും പോലിസിന് പിടികൂടാനാകാത്തതാണ് മോഷണങ്ങള്‍ നിര്‍ബാധം തുടരുന്നതെന്ന ആക്ഷേപം വ്യാപകമായുണ്ട്.
RELATED STORIES
കേരളത്തില് മഴ ശക്തമാവും; ഞായറാഴ്ച എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
28 May 2022 7:36 PM GMTആദിവാസി വാച്ചറെ പീഡിപ്പിക്കാന് ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥന്...
28 May 2022 7:28 PM GMTനെഹ്റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം...
28 May 2022 7:15 PM GMTയുപി പോലിസ് സ്റ്റേഷനില് ബിജെപി പ്രവര്ത്തകര്ക്ക് വിലക്കെന്ന് ബാനര്; ...
28 May 2022 7:04 PM GMTചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം സഞ്ചരിച്ചത് ഏഴ്...
28 May 2022 6:34 PM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMT