വ്യാപാരികളുടെ അവകാശങ്ങൾക്ക് വേണ്ടി മുന്നിൽ നിന്ന് പോരാടിയ വ്യക്തിയാണ് ടി നസറുദ്ദീൻ: മുസ്തഫ കൊമേരി
വ്യാപാരികളുടെ അവകാശങ്ങൾക്ക് വേണ്ടി മുന്നിൽ നിന്ന് പോരാടിയ നസറുദ്ദീൻ ഭരണകൂടത്തിന്റെ തിട്ടൂരങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കാതെ അവകാശങ്ങൾ നേടിയെടുത്തിരുന്നു
BY ABH11 Feb 2022 3:21 PM GMT

X
ABH11 Feb 2022 3:21 PM GMT
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസ്റുദീന്റെ വേർപാട് വ്യാപാര ലോകത്തിന് നികത്താനാവാത്ത നഷ്ടമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി.
ചെറുകിട കച്ചവടക്കാരടക്കം വ്യാപാരികളുടെ അവകാശങ്ങൾക്ക് വേണ്ടി മുന്നിൽ നിന്ന് പോരാടിയ നസറുദ്ദീൻ ഭരണകൂടത്തിന്റെ തിട്ടൂരങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കാതെ അവകാശങ്ങൾ നേടിയെടുത്തിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടിരുന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രി പത്തരയോടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Next Story
RELATED STORIES
ജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMT