ഗ്യഹനാഥ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
തോട്ടക്കര ത്രിവേണി വീട്ടില്‍ ഹരി നാരായണന്റെ ഭാര്യ കമലാവതി(73)യെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
BY APH17 Jun 2019 12:46 PM GMT
X
APH17 Jun 2019 12:46 PM GMT
പെരിന്തല്‍മണ്ണ: തോട്ടക്കര ത്രിവേണി വീട്ടില്‍ ഹരി നാരായണന്റെ ഭാര്യ കമലാവതി(73)യെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മക്കള്‍: ജ്യോതി (അധ്യാപിക ഗവ: കോളജ് തിരുവനന്തപുരം), ഗീത അധ്യാപിക (ഗവ:കോളജ് മലപ്പുറം), ലക്ഷ്മി. മരുമക്കള്‍: അനില്‍കുമാര്‍ അധ്യാപകന്‍ (തൂത ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ബാബു (മെഡിക്കല്‍ റപ്രസന്റേറ്റീവ്), രമേശ് അങ്ങാടിപ്പുറം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
Next Story
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTനോട്ടടിച്ച് കൂട്ടാനുള്ള നീക്കം ശ്രീലങ്കയ്ക്ക് എട്ടിന്റെ പണിയാവുമോ?
17 May 2022 6:01 PM GMTക്രിസ്ത്യന്‍ പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനുള്ള ശ്രീരാമസേനാ മേധാവിയുടെ...
17 May 2022 5:37 PM GMTലെബനാന് തിരഞ്ഞെടുപ്പ്: ഹിസ്ബുല്ലയ്ക്കും സഖ്യകക്ഷികള്‍ക്കും...
17 May 2022 3:44 PM GMTപ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് നടി മരിച്ചു
17 May 2022 1:55 PM GMT