വരദൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
BY SNSH17 Feb 2022 8:37 AM GMT

X
SNSH17 Feb 2022 8:37 AM GMT
കല്‍പറ്റ: കൂട്ടുകാരോടൊപ്പം വരദൂര്‍ പുഴയില്‍ കുളിക്കാനായിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.നീര്‍വാരം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ജിഷ്ണു (17) വാണ് മരിച്ചത്. മണല്‍ വാരിയതിനെ തുടര്‍ന്ന് രൂപപ്പെട്ട പുഴയിലെ കുഴിയില്‍പ്പെട്ടാണ് അപകടമെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന കുട്ടികള്‍വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ത്രിമൂര്‍ത്തിയുടേയും കമലുവിന്റേയും മകനാണ് ജിഷ്ണു.
Next Story
RELATED STORIES
ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMT