എസ്ഡിപിഐ ആരോഗ്യ ശുചിത്വ കാംപയിന് തുടക്കമായി
കാംപയിന് കാലയളവില്‍ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിലെ കുളങ്ങളും തോടുകളും വീടു പരിസരങ്ങളും ജനപങ്കാളിത്തത്തോടെ വൃത്തിയാക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യും.
BY APH30 May 2020 2:28 PM GMT

X
APH30 May 2020 2:28 PM GMT
മലപ്പുറം: എസ്ഡിപിഐ എടരിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വീടും തോടും കുളവും വൃത്തിയാക്കി മഴയെ വരവേല്‍ക്കാം' എന്ന സന്ദേശം ഉയര്‍ത്തി ആരോഗ്യ ശുചിത്വ കാംപയിന് തുടക്കമായി. പഞ്ചായത്തിലെ തണുക്കുണ്ട് കുളവും തോടും പരിസരവും വൃത്തിയാക്കിയാണ് കാംപയിന് തുടക്കം കുറിച്ചത്.
കാംപയിന് കാലയളവില്‍ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിലെ കുളങ്ങളും തോടുകളും വീടു പരിസരങ്ങളും ജനപങ്കാളിത്തത്തോടെ വൃത്തിയാക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. പരിപാടിയുടെ ഉദ്ഘടനം കെ പി ലത്തീഫ് മാസ്റ്റര്‍ നിര്‍വഹിച്ചു. എസ്ഡിപിഐ എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പൂവഞ്ചേരി, ജവാദ് സി പി, ഹിദായത്ത് മങ്ങാടന്‍, ഹമീദ് കുന്നന്ചിറ, ബക്കര്‍ പന്തക്കന്‍, ഷമീര്‍, സിദ്ധീഖ് , മന്‍സൂര്‍, ഉമ്മര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
ആശങ്കയായി കുരങ്ങുപനി; ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു
21 May 2022 11:34 AM GMTഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും എട്ട് ജില്ലകളിൽ...
21 May 2022 10:46 AM GMTപ്രഫസർ രത്തൻ ലാലിൻ്റെ അറസ്റ്റ്; ഡൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം
21 May 2022 10:12 AM GMT'വന്മരങ്ങള് വീഴുമ്പോള്‍...'; സിഖ് വംശഹത്യയെ ന്യായീകരിക്കുന്ന...
21 May 2022 9:57 AM GMTപതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്‍ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMT