- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘപരിവാർ ഉൽസവങ്ങളുടെ മറവിൽ അശാന്തിക്ക് ശ്രമം നടത്തുന്നു: പോപുലർ ഫ്രണ്ട്
പോപുലർ ഫ്രണ്ട് ബോർഡുകളും കൊടികളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കൊയിലാണ്ടി: സംഘപരിവാർ ഉൽസവങ്ങളുടെ മറവിൽ അശാന്തിക്ക് ശ്രമം നടത്തുന്നതായി കൊയിലാണ്ടി ഏരിയാ സെക്രട്ടറി ഖലീൽ നന്തി. ജനമഹാസമ്മേളനത്തിൻ്റെ ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
കോഴിക്കോട് നടക്കുന്ന ജനമഹാസമ്മേളനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച് നാട്ടിൽ കലാപത്തിന് ശ്രമം നടത്താനാണ് ആർഎസ്എസ് ശ്രമം. ശ്രീകൃഷ്ണ ജയന്തി, ഗണേഷോൽസവം എന്നീ ഉൽസവങ്ങളുടെ മറവിലാണ് ബോർഡ് നശിപ്പിച്ചത്.
സമാധാനന്തരീക്ഷം തകർക്കാൻ ആർഎസ്എസ് നാട്ടിൽ നടത്തുന്ന ഇത്തരം ഹീന ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം . ശ്രീകൃഷ്ണ ജയന്തി തലേദിവസം ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിന് പരാതി നൽകിയതിൽ പോലിസ് നടപടികളില്ലാത്തതാണ് തുടർന്നും ഇന്നലെ ഗണേഷോൽസവത്തിൻ്റെ പേരിൽ ആവർത്തിച്ചിരിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് പോപുലർഫ്രണ്ട് കൊയിലാണ്ടി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് ഷംസുദ്ദീൻ, ഫിറോസ് എന്നിവർ നേതൃത്വം നൽകി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















