Districts

ദേശീയപാത 66 ല്‍ പൂഴിത്തല മുതല്‍ കൈനാട്ടി വരെ ഗതാഗതം നിരോധിച്ചു

പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി തീരുന്നതു വരെ

ദേശീയപാത 66 ല്‍ പൂഴിത്തല മുതല്‍ കൈനാട്ടി വരെ ഗതാഗതം നിരോധിച്ചു
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ദേശീയപാത 66 ല്‍ പൂഴിത്തല മുതല്‍ കൈനാട്ടി വരെയുളള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ ഒന്ന്) മുതല്‍ പ്രവൃത്തി തീരുന്നതു വരെ തലശ്ശേരി ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മാഹി പളളി റെയിവേ സ്റ്റേഷന്‍ റോഡ് വഴി അഴിയൂരില്‍ പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it