മാളയില്‍ 44 പേര്‍ക്ക് കൊവിഡ്
BY APH29 Sep 2020 3:05 PM GMT

X
APH29 Sep 2020 3:05 PM GMT
മാള: മാള ഗ്രാമപഞ്ചായത്തില്‍ 167പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 46 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. ഇതോടെ ഗ്രാമപഞ്ചായത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 120 ആയി.
കുന്നത്ത്കാട്, വടമ, പഴൂക്കര മേഖലകളില്‍ നിന്നുള്ളവരാണ് ആന്റിജന്‍ ടെസ്റ്റിനെത്തിയത്. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ 29 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. പൊയ്യ ഗ്രാമപഞ്ചായത്തില്‍ 54 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എട്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. അന്നമനട ഗ്രാമപഞ്ചായത്തിലെ വാളൂരില്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവായിട്ടുണ്ട്.
Next Story
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTമാധ്യമ ക്ഷുദ്ര ജീവികള്‍ പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്ലിം...
27 May 2022 8:34 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
26 May 2022 6:49 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്‍ജിനെതിരെയുള്ള...
26 May 2022 2:06 AM GMT