Districts

കോഴിക്കോട് ജില്ലയിൽ 710 പേർക്ക് കൊവിഡ്; 622 പേർക്ക് രോഗമുക്തി

6010 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7696 ആയി.

കോഴിക്കോട് ജില്ലയിൽ 710 പേർക്ക് കൊവിഡ്; 622 പേർക്ക് രോഗമുക്തി
X

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് 710 പോസിറ്റീവ് കേസുകൾ കൂടി റിപോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 13 പേർക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 671 പേർക്കാണ് രോഗം ബാധിച്ചത്.

6010 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7696 ആയി. മൂന്നു ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്എൽടിസി കൾ എന്നിവിടങ്ങളിൽ ചികിൽസയിലായിരുന്ന 622 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പർക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ - 162

(വെസ്റ്റ്ഹിൽ, പുതിയറ, മേരിക്കുന്ന്, കല്ലായി, കോട്ടപറമ്പ്, മാങ്കാവ്, എലത്തൂർ, കോട്ടൂളി, കുതിരവട്ടം, വട്ടക്കിണർ, തിരുവണ്ണൂർ, കണ്ണാടിക്കൽ, കാരപ്പറമ്പ്, അരക്കിണർ, ചുങ്കം, എടക്കാട്, പുതിയങ്ങാടി, കപ്പക്കൽ, പന്നിയങ്കര, കരുവിശ്ശേരി, പുതിയാപ്പ, മൊകവൂർ, പാലാട്ട്ത്താഴം, വെളളിമാടുകുന്ന്, ചാലപ്പൂറം, ഗോവിന്ദപുരം, അശോകപുരം, തൊണ്ടയാട്, എരഞ്ഞിപ്പാലം, നല്ലളം, കൊളത്തറ, ചേവായൂർ, മലാപ്പറമ്പ്, കൊമ്മേരി, ബേപ്പൂർ, പയ്യാനക്കൽ, മീഞ്ചന്ത, നടക്കാവ്, ഡിവിഷൻ 62, 66, 68)

കക്കോടി - 36

കടലുണ്ടി - 25

കുന്ദമംഗലം- 22

ഫറോക്ക് - 21

ചേമഞ്ചേരി- 18

കാരശ്ശേരി- 18

മരുതോങ്കര- 17

തലക്കുളത്തൂർ- 16

ചേളന്നൂർ - 16

കുരുവട്ടൂർ- 15

പനങ്ങാട് - 15

പേരാമ്പ്ര - 15

കിഴക്കോത്ത്- 13

തിക്കോടി - 12

മണിയൂർ - 12

അരിക്കുളം- 12

ബാലുശ്ശേരി- 11

കുറ്റ്യാടി - 11

മൂടാടി - 11

കായണ്ണ - 10

നരിക്കുനി- 10

കൊയിലാണ്ടി - 9

മേപ്പയ്യൂർ - 9

നാദാപുരം- 9

മുക്കം - 8

വടകര - 8

നന്മണ്ട - 7

തുറയൂർ - 7

കൊടുവള്ളി- 6

ഒളവണ്ണ - 6

രാമനാട്ടൂകര- 6

തൂണേരി - 6

ഉള്ള്യേരി - 6

അത്തോളി- 6

ചങ്ങരോത്ത്- 6

ചാത്തമംഗലം- 5

ഓമശ്ശേരി - 5

പെരുമണ്ണ- 5

വാണിമേൽ- 5


Next Story

RELATED STORIES

Share it