കൗണ്‍സിലറെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി
തിരൂരങ്ങാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമ സഹായം നല്‍കി എന്നാരോപിച്ചാണ് പ്രതിയുടെ സഹോദരന്‍ സിദ്ധീഖ് കൗണ്‍സിലറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.
BY APH26 Jun 2020 3:36 PM GMT

X
APH26 Jun 2020 3:36 PM GMT
തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ പട്ടാളത്തില്‍ ഹംസക്ക് നേരെ ഭീഷണിയും കൊലവിളിയും നടത്തിയതായി പരാതി. തിരൂരങ്ങാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമ സഹായം നല്‍കി എന്നാരോപിച്ചാണ് പ്രതിയുടെ സഹോദരന്‍ സിദ്ധീഖ് കൗണ്‍സിലറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.
ഇതിന് കുറച്ചു ദിവസം മുന്‍പ് ഇയാള്‍ റോഡില്‍ വെച്ച് കാര്‍ ബൈക്കിലിടിച്ചു കൗണ്‍സിലറെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തന്നെ തടഞ്ഞു ഭീഷണിപ്പെടുത്തിയതിനെതിരേ തിരൂരങ്ങാടി പോലിസില്‍ പരാതി നല്‍കി.
Next Story
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്ശം തെറ്റായി തോന്നിയെങ്കില് മാത്രം...
17 May 2022 6:41 PM GMTനോട്ടടിച്ച് കൂട്ടാനുള്ള നീക്കം ശ്രീലങ്കയ്ക്ക് എട്ടിന്റെ പണിയാവുമോ?
17 May 2022 6:01 PM GMTക്രിസ്ത്യന് പള്ളികള് ബുള്ഡോസര് ചെയ്യാനുള്ള ശ്രീരാമസേനാ മേധാവിയുടെ...
17 May 2022 5:37 PM GMTലെബനാന് തിരഞ്ഞെടുപ്പ്: ഹിസ്ബുല്ലയ്ക്കും സഖ്യകക്ഷികള്ക്കും...
17 May 2022 3:44 PM GMTപ്ലാസ്റ്റിക് സര്ജറിയെ തുടര്ന്ന് നടി മരിച്ചു
17 May 2022 1:55 PM GMT