Districts

പ്രതിഭകളെ അനുമോദിച്ചു

മലയാളം ഉപന്യാസ രചനയില്‍ എ ഗ്രേഡ് നേടിയ ആര്‍ പി ശിവപ്രിയ, സംസ്ഥാന സ്‌കൂള്‍ കരാട്ടെ മല്‍സരത്തില്‍ മൂന്നാം സ്ഥാനം നേടിയ യദുശ്രീ കൃഷ്ണ എന്നിവരെയാണ് അനുമോദിച്ചത്.

പ്രതിഭകളെ അനുമോദിച്ചു
X

കുറ്റിയാടി: സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പിചെറുകുന്ന് സംസ്‌കൃതി അനുമോദിച്ചു. വേളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി കെ അബ്ദുല്ല അനുമോദന പരിപാടി ഉദ്ഘാടനം ചെയിതു.

മലയാളം ഉപന്യാസ രചനയില്‍ എ ഗ്രേഡ് നേടിയ ആര്‍ പി ശിവപ്രിയ, സംസ്ഥാന സ്‌കൂള്‍ കരാട്ടെ മല്‍സരത്തില്‍ മൂന്നാം സ്ഥാനം നേടിയ യദുശ്രീ കൃഷ്ണ എന്നിവരെയാണ് അനുമോദിച്ചത്. പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം സിദ്ദീഖ് എം ഗോപാലന്‍, എന്‍ വി മമ്മു ഹാജി, ഇ കൃഷ്ണന്‍, ടി പി ഖാസിം, എം സി മൊയ്തു സംസാരിച്ചു.




Next Story

RELATED STORIES

Share it