- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കില്ല: മുവ്വാറ്റുപുഴ അഷ്റഫ് മൗലവി
രാജ്യത്തെ ജനങ്ങളുടെ മത വിശ്വാസം കാത്ത് സൂക്ഷിച്ചുകൊണ്ട് രാജ്യത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യവും, അവകാശവും, സാഹചര്യവും പരിരക്ഷിക്കപ്പെടണം.
പാലക്കാട്: മതേതര ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കുകയില്ലന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. എസ്ഡിപിഐയിൽ പുതിയതായി അംഗത്വമെടുത്തവർക്ക് പാലക്കാട് മണ്ഡലം കമ്മിറ്റി ഒലവക്കോട് സെൻററിൽ സംഘടിപ്പിച്ച സ്വീകരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളുടെ മത വിശ്വാസം കാത്ത് സൂക്ഷിച്ചുകൊണ്ട് രാജ്യത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യവും, അവകാശവും, സാഹചര്യവും പരിരക്ഷിക്കപ്പെടണം. ഇതോടപ്പം മതേതര സംവിധാനങ്ങളും സംരക്ഷിക്കപ്പെടണം. ഇന്ത്യാ രാജ്യത്തിൻ്റെ ഭരണഘടന ഉയർത്തിപ്പിടിച്ച് കൊണ്ട് ഈ വൈദേശിക ദേശവിരുദ്ധ സംവിധാനത്തെ വോട്ടിലൂടെ പുറത്താക്കാൻ താമസിയാതെ കഴിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് ഷെഹീർ ചാലിപ്പുറം, വിമൺ ഇന്ത്യ മൂവ്മെൻ്റ് പാലക്കാട് ജില്ല പ്രസിഡന്റ് അഷിത നജീബ് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. പാലക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇൽയാസ് കാവൽപ്പാട് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി നസീർ സ്വാഗതവും, മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ് അബ്ദുൾ ജബ്ബാർ നന്ദിയും പറഞ്ഞു.
RELATED STORIES
ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഹോക്കി, ഗുസ്തി, ഷൂട്ടിങ് അടക്കം...
22 Oct 2024 12:09 PM GMTനിരവധി ആരോപണങ്ങള്‍; പി ടി ഉഷയ്ക്കെതിരേ ഒളിംപിക് അസോസിയേഷനില്‍...
10 Oct 2024 6:43 AM GMTഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്
26 Sep 2024 5:51 AM GMTലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിന് രണ്ടാം സ്ഥാനം; സീസണിലെ ബെസ്റ്റ്
23 Aug 2024 5:22 AM GMT