ബംഗളൂരുവില്‍ വ്യാപാരിയായ വടകര സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു
ഒരാഴ്ച്ചയായി ഉമറുല്‍ ഫാറൂഖ് കൊവിഡ് ചികില്‍സയിലായിരുന്നു
BY ABH24 April 2021 2:25 PM GMT

X
ABH24 April 2021 2:25 PM GMT
വടകരഃ വടകര അറക്കിലാട് ഒതയോത്ത് വിപി മമ്മുവിന്‍റെ മകന്‍ ഒ ഉമറുല്‍ ഫാറൂഖ്(41) കൊവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരുവില്‍ വ്യാപാരിയായ യുവാവ് കുടുംബ സമേതം അവിടെയായിരുന്നു താമസം.
ഒരാഴ്ച്ചയായി കൊവിഡ് ചികില്‍സയിലുള്ള ഉമറുല്‍ ഫാറൂഖിന് ഇന്നലെ പുലര്‍ച്ചെ ശ്വാസതടസ്സം കൂടിയതിനെതുടര്‍ന്ന് ബംഗളൂരുവില്‍ വെന്‍റിലേറ്റര്‍ ബെഡ് ലഭിക്കാതായപ്പോള്‍ കെഎംസിസി ഇടപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. മൃതദേഹം ബംഗളൂരുവിലേക്ക കൊണ്ടുപോയി. രാത്രി മൈസൂരു റോഡ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. ഭാര്യ: ആബിദ. മക്കള്‍: വിദ്യാര്‍ത്ഥികളായ ഫര്‍ഹാന്‍ ,ഫര്‍ദാന്‍.
Next Story
RELATED STORIES
അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ല; ഖത്തറില്‍ മെയ് 21...
19 May 2022 1:39 AM GMTഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്‍ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMTജിദ്ദയില്‍ മാസ് റിലീഫ് സെല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...
17 May 2022 1:04 AM GMT