Crime News

ഒരു മാസം മുന്‍പ് ഭാര്യയെ വെട്ടിക്കൊന്നു; ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയില്‍

ഒരു മാസം മുന്‍പ് ഭാര്യയെ വെട്ടിക്കൊന്നു; ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയില്‍
X

തിരുവനന്തപുരം: പൊഴിയൂരില്‍ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചൂരക്കൊടി സ്വദേശി ഷാജിയെയാണ് വീടിന് മുന്നിലെ സണ്‍ ഷെയ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുന്‍പ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് മരിച്ച ഷാജി. ഒരാഴ്ച മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. പൊഴിയൂര്‍ പോലിസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it