ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ അഞ്ചാം ക്ലാസുകാരിയുടെ മാല കവര്‍ന്ന കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിനതടവ്
BY sudheer30 Oct 2021 10:54 AM GMT

X
sudheer30 Oct 2021 10:54 AM GMT
തിരുവനന്തപുരം: ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മാല മോഷ്ടിച്ച കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. അവനവഞ്ചേരി തേമ്പ്രവിള വീട്ടില്‍ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 393ാം വകുപ്പ് പ്രകാരമാണ് ശിക്ഷ.
തിരുവനന്തപുരത്തെ സ്ത്രീക്കള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി.
സംഭവത്തില്‍ ആറ്റിങ്ങല്‍ പോലിസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. 2007ല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Next Story
RELATED STORIES
പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്ക്ക്...
26 May 2023 2:18 PM GMT