Crime News

കടയ്ക്കലില്‍ പതിമൂന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

കടയ്ക്കലില്‍ പതിമൂന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍
X

കൊല്ലം: കടയ്ക്കലില്‍ 13 കാരനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍ നാസറുദ്ദീനാണ് അറസ്റ്റിലായത്. നാസറുദ്ദീന്‍ മകനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് നാസറുദ്ദീനെ പോലിസ് അറിസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it