- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NAKN
ഗുരുവായൂരില്‍ പാചകത്തിന് ഇനി പ്രകൃതിവാതകം: പൈപ്പിടല്‍ തുടങ്ങി
31 Oct 2020 9:04 AM GMTസിറ്റി ഗ്യാസ് പദ്ധതി വഴി പാചക ആവശ്യത്തിനുള്ള ദ്രവീകൃത ഇന്ധനം പൈപ്പ് ലൈന്‍ വഴി അടുക്കളയില്‍ എത്തിക്കും.
ഇഡി അനുമതി നല്‍കിയില്ല: കോടിയേരി പുത്രന്‍മാര്‍ക്ക് തമ്മില്‍ കണാനായില്ല
30 Oct 2020 3:25 PM GMTബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കാണാനാകില്ലെന്ന നിലാപാടിലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍. വേണമെങ്കില്‍ തിങ്കളാഴ്ച കോടതിയില്‍...
ഒരു ലോഡ് സവാളയുമായി ഡ്രൈവര്‍ മുങ്ങിയെന്ന് പരാതി
30 Oct 2020 3:15 PM GMTകൊച്ചി: ഒരു ലോഡ് സവാളയുമായി ഡ്രൈവര്‍ കടന്നുകളഞ്ഞതായി പരാതി. മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലെ മൊത്തക്കച്ചവടക്കാരന് കയറ്റിവിട്ട 16 ലക്ഷം രൂപയുടെ...
നബിദിനത്തിൽ ഫാറൂഖ് അബ്ദുല്ലയുടെ ഹസ്രത്ത് ബാൽ യാത്ര തടഞ്ഞു
30 Oct 2020 2:54 PM GMTശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ നബിദിനത്തില്‍ ശ്രീനഗറിലെ ഹസ്രത്ബാലില്‍ പ്രാര്‍ഥന നടത്താന്‍ അനുവദിക്കാതെ തടഞ്ഞതായി നാഷണല്‍...
ദയാവധത്തിനു വേണ്ടി ന്യൂസിലാന്റ് വോട്ട് ചെയ്തു: അനുകൂലികള്‍ക്ക് ഭൂരിപക്ഷം
30 Oct 2020 2:23 PM GMTആറുമാസത്തിലധികമായി രോഗബാധിതരായ ആളുകള്‍ക്ക് രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരമുണ്ടെങ്കില്‍ ദയാവധം തിരഞ്ഞെടുക്കാന്‍ നിയമം അനുവദിക്കും.
തുര്‍ക്കിയില്‍ ഭൂചലനം: കെട്ടിടങ്ങള്‍ തകര്‍ന്നു
30 Oct 2020 1:36 PM GMTകടല്‍ക്ഷോഭം കാരണം ഇസ്മിറിലെ തെരുവുകളിലൂടെ വെള്ളം ഒഴുകുന്നതായും മാധ്യമങ്ങളിലുണ്ട്. എന്നാല്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല: ജോസ് കെ മാണി
30 Oct 2020 1:03 PM GMTതിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്.' - ജോസ് കെ മാണി...
ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി വിധി പറയാനായി ഹൈക്കോടതി മാറ്റി
30 Oct 2020 12:40 PM GMTനിയമം കൈലെടുക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു.
മുംബൈയിലെ റോഡില്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ പോസ്റ്റര്‍: പോലീസ് നീക്കം ചെയ്തു
30 Oct 2020 12:13 PM GMTഎന്നാല്‍ ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമായിട്ടില്ല. ഭെണ്ടി ബസാര്‍ പ്രദേശത്തെ മുഹമ്മദ് അലി റോഡിലാണ് പോസ്റ്റര്‍ കാണപ്പെട്ടത്.
കരാറില്‍ നിന്ന് പിന്മാറി: ഐഎസ്ആര്‍ഒ സ്വകാര്യ കമ്പനിക്ക് 120 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് കോടതി
30 Oct 2020 11:21 AM GMTകേസില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാ്ണ് വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് വാഷിംഗ്ടണ്‍ ഡിസ്ട്രിക്ട് കോടതിയില്‍ പരാതി നല്‍കിയത്.
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും
30 Oct 2020 10:35 AM GMTവിചാരണക്കോടതി പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
വിദേശ പണം: വി ഡി സതീശന്‍ എംഎല്‍എക്കെതിരേ അന്വേഷണത്തിന് വിജിലന്‍സ്
30 Oct 2020 9:44 AM GMTഎസ്പി കെ ഇ ബൈജു തയ്യാറാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വഴി സര്‍ക്കാരിന് സമര്‍പ്പിച്ചു.
കോണ്‍ഗ്രസ് വിട്ടെത്തിയ എംഎല്‍എമാര്‍ക്ക് മുന്‍ഗണന: മധ്യപ്രദേശില്‍ ബിജെപി നേതാക്കള്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കുന്നു
30 Oct 2020 9:25 AM GMTശിവരാജ് ചൗഹാന്‍ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന കനയ്യ ലാല്‍ അഗര്‍വാള്‍ ബമോറിയില്‍ നിന്ന് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നു.
ഒടുവില്‍ തീരുമാനമായി; ആരോഗ്യസേതു ആപ്പ് കേന്ദ്രത്തിന്റേതു തന്നെ
28 Oct 2020 7:26 PM GMTസൈറ്റില്‍ നിര്‍മാതാക്കളായി രേഖപ്പെടുത്തിയിട്ടുള്ള ഐടി മന്ത്രാലയവും നാഷണല്‍ ഇല്‍ഫോര്‍മാറ്റിക്‌സ് സെന്ററും തങ്ങളല്ല നിര്‍മ്മാതാക്കളെന്ന് അറിയിച്ചു.
ഫിലിപ്പൈന്‍സില്‍ കോഴിപ്പോര് തടയുന്നതിനിടെ കോഴിയുടെ ആക്രമണത്തില്‍ പോലിസുകാരന്‍ കൊല്ലപ്പെട്ടു
28 Oct 2020 6:45 PM GMTഫിലിപ്പൈന്‍സില്‍ കോഴിപ്പോര് നിയമം മൂലം നിരോധിച്ചതാണെങ്കിലും രഹസ്യമായി നടക്കാറുണ്ട്.
മലപ്പുറം ജില്ലയില്‍ നബിദിന ഘോഷയാത്രക്ക് അനുമതിയില്ല; കണ്ടൈന്‍മെന്റ് സോണുകളില്‍ ഒരു ചടങ്ങുകളും അനുവദിക്കില്ല
28 Oct 2020 6:01 PM GMTപൊതു ഇടങ്ങളിലോ ആരാധനാലയങ്ങളിലോ അന്നദാന ചടങ്ങുകള്‍ നടത്താന്‍ പാടില്ല.
യുഎസില്‍ വീണ്ടും പോലിസിന്റെ വംശീയ കൊലപാതകം : ഫിലാഡല്‍ഫിയയില്‍ സംഘര്‍ഷം പടരുന്നു
28 Oct 2020 5:42 PM GMTവെടിയേറ്റുവീണ വാലസിനെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ പോലിസിനോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കിയില്ല.14 പ്രാവശ്യമാണ് വാലസിനു നേരെ...
മൊളാവെ ചുഴലിക്കാറ്റ്: മധ്യ വിയറ്റ്‌നാമില്‍ വന്‍ നാശം
28 Oct 2020 5:02 PM GMTകാണാതായ 26 പേരും മത്സ്യബന്ധന തൊഴിലാളികളാണ്.
കേന്ദ്ര മന്ത്രി വി.മുരളീധരന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവേചനം: കെയുഡബ്ല്യുജെ പ്രതിഷേധിച്ചു
28 Oct 2020 4:20 PM GMTന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ പ്രതികരണം തേടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ സമീപിച്ച ചില മാധ്...
തിരൂര്‍ ബീരാഞ്ചിറയില്‍ യുവാവിനെ കാണാതായ സംഭവം: തിരച്ചില്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം
28 Oct 2020 3:48 PM GMTരണ്ടാമനായ അന്‍വറിനെ (30) രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ബോട്ടില്‍ എത്തിയ സി ഐ ശശിധരന്‍, ലൂയിസ് എന്നീ പോലിസുകാര്‍ നാട്ടുകാരെ...
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്നത് എല്ലാ മുസ്‌ലിംകളെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യം: ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
28 Oct 2020 3:04 PM GMTപ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്നത് എല്ലാ പ്രവാചകന്മാരെയും മനുഷ്യമൂല്യങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയും ധാര്‍മികതയെ ദുര്‍ബലപ്പെടുത്തുകയും...
ലോക്ഡൗണില്‍ തുടങ്ങിയ ബിസിനസ് വിജയിച്ചു: വിറ്റുവരവ് 24 കോടി
28 Oct 2020 2:10 PM GMTഅമ്പതിനായിരം പൗണ്ട് മുടക്കി BargainFox.com എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് നിര്‍മിക്കുകയായിരുന്നു ആദ്യം ചെയ്തത്.
ശബരിമല: മാംസാഹാരത്തിനും ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുള്ള പാചകത്തിനും നിരോധനം
28 Oct 2020 1:40 PM GMTതീര്‍ഥാടനത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴില്‍ വരുന്ന ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികളും...
സൗദി: കൊവിഡ് ബാധിച്ചു മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ
28 Oct 2020 1:04 PM GMTസ്വകാര്യ ആരോഗ്യമേഖലയിലെ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും.
കലാപങ്ങളുടെ ഭൂമിയില്‍ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി ഹനിഫ് ഹാജിയും സംഘവും
27 Oct 2020 3:37 PM GMTഅവര്‍ ഇതുവരെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ മുന്നൂറോളം പേരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയിട്ടുണ്ട്.
കല്‍ക്കരി കുംഭകോണം: മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേയുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി തടഞ്ഞു
27 Oct 2020 2:41 PM GMTഅടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ 68 കാരനായ മുന്‍ സഹമന്ത്രി റേയ്ക്ക് മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും വിചാരണ കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ ഇറ്റലിയില്‍ പ്രക്ഷോഭം: കടകള്‍ കൊള്ളയടിച്ചു
27 Oct 2020 1:39 PM GMTകൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ തിങ്കളാഴ്ചയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
അണ്‍ലോക്ക് 5: നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടി
27 Oct 2020 12:52 PM GMTവ്യക്തികളുടെയും ചരക്കുകളുടെയും അന്തര്‍-സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ല. ഇതിന് പ്രത്യേക പാസും ആവശ്യമില്ല.
സവാള മോഷ്ടിച്ചവരെ അറസ്റ്റു ചെയ്തു
27 Oct 2020 12:13 PM GMTമോഷ്ടിച്ചവയില്‍ രണ്ട് ലക്ഷം വിലവരുന്ന 49 സവാള ചാക്കുകള്‍ മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിന് മരുന്ന് കണ്ടെത്തിയതായി വെനസ്വേല
27 Oct 2020 10:58 AM GMTഒരു ചെടിയില്‍ നിന്നും ഉല്പാദിപ്പിച്ച ഉര്‍സോളിക് ആസിഡില്‍നിന്നും വേര്‍തിരിച്ചെടുത്തതാണ് പുതിയ മോളിക്യൂള്‍.
കൊവിഡ് പടര്‍ത്തല്‍ കേന്ദ്രമായി മഞ്ചേരി മെഡിക്കല്‍ കോളജ് : നിയന്ത്രണങ്ങളൊന്നുമില്ലാതെ കൊവിഡ് രോഗിയുടെ കൂട്ടിരിപ്പുകാര്‍
27 Oct 2020 10:14 AM GMTവീടുകളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നവരും ക്വാറന്റയിനില്‍ തുടരുന്നുണ്ട്. ഇത്തരത്തിലെല്ലാം പലവധി നിയന്ത്രണങ്ങള്‍...
തോരപ്പ മുഹമ്മദ്: മലപ്പുറത്തിന്റെ ഹോമിയോ ചികിത്സകന്‍
27 Oct 2020 8:59 AM GMTപുസ്തകങ്ങളും വാരികകളും അടുക്കിവെച്ച കോട്ടപ്പടിയിലെ നിരപ്പൊളിയിട്ട പഴയ പീടിക മുറിയിലേക്ക് ബാപ്പു കാക്കയെ തേടി എത്തുന്ന രോഗികളില്‍ സമൂഹത്തിലെ എല്ലാ...
ദേശീയ പതാക അംഗീകരിക്കില്ലെന്ന പ്രഖ്യാപനം: മൂന്നു നേതാക്കള്‍ പിഡിപി വിട്ടു
26 Oct 2020 3:19 PM GMTശ്രീനഗര്‍:ദേശീയ പതാക അംഗീകരിക്കില്ലെന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ നിലപാടുമായി ഒത്തുപോവാന്‍ കഴിയില്ലെന്ന് അറിയിച്ച് മൂന്നു നേതാക്കള്‍ പീപ്പിള്‍സ് ...
ഇസ്‌ലാം വിരുദ്ധ നടപടികള്‍: മാക്രോണിനെതിരേ ലോകവ്യാപക പ്രതിഷേധം; ഫ്രഞ്ച് ഉല്‍പ്പനങ്ങള്‍ ബഹിഷ്‌കരിക്കും
26 Oct 2020 2:32 PM GMTമാക്രോണിന്റെ നടപടികളെക്കുറിച്ചുള്ള പ്രതിഷേധം അറിയിക്കാന്‍ ഇസ്‌ലാമാബാദിലെ ഫ്രഞ്ച് അംബാസഡറെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച...
കോഴിക്കോട് ഇന്ന് 497 പോസിറ്റീവ് കേസുകള്‍: 1023 പേര്‍ക്ക് രോഗമുക്തി
26 Oct 2020 1:09 PM GMT6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
മുന്നാക്ക സംവരണം: പ്രതിഷേധം ശക്തമായതോടെ കിട്ടിയത് നഷ്ടപ്പെടാതിരിക്കാന്‍ പുതിയ അടവുമായി എന്‍എസ്എസ്
26 Oct 2020 12:35 PM GMTമുന്നാക്ക സംവരണത്തിന് നിശ്ചയിക്കുന്ന ടേണ്‍ പുനക്രമീകരിക്കണം എന്ന തന്ത്രപരമായ ആവശ്യവും എന്‍എസ്എസ് ഉന്നയിക്കുന്നുണ്ട്.








































