- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ പതാക അംഗീകരിക്കില്ലെന്ന പ്രഖ്യാപനം: മൂന്നു നേതാക്കള്‍ പിഡിപി വിട്ടു

ശ്രീനഗര്‍:ദേശീയ പതാക അംഗീകരിക്കില്ലെന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ നിലപാടുമായി ഒത്തുപോവാന്‍ കഴിയില്ലെന്ന് അറിയിച്ച് മൂന്നു നേതാക്കള്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) വിട്ടു. ടി എസ് ബജ്വ, വേദ് മഹാജന്‍, ഹുസൈന്‍ എ വഫ എന്നിവരാണ് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തിക്ക് രാജി കത്ത് അയച്ചത്. ദേശീയ പതാകയെ കുറിച്ചുള്ള പരാമര്‍ശം ദേശസ്‌നേഹ വികാരത്തെ വ്രണപ്പെടുത്തിയെന്ന് അവര്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചപ്പോള്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തടവിലാക്കപ്പെട്ട നിരവധി രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കശ്മീര്‍ മുഖ്യമന്ത്രി ആയിരുന്ന മെഹ്ബൂബ മുഫ്തി. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതു വരെ ഇന്ത്യന്‍ ദേശീയ പതാകയെ അംഗീകരിക്കില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.
RELATED STORIES
കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
6 Jun 2025 5:48 AM GMTഎല്‍ജിബിടിക്കാര്‍ക്ക് വേണ്ടി സ്ട്രെയ്റ്റ് സ്ത്രീക്കെതിരെ വിവേചനം...
6 Jun 2025 5:09 AM GMTസ്വാഗതസംഘം രൂപീകരിച്ചു
6 Jun 2025 4:49 AM GMTഹമാസിന്റെ ഡ്രോണുകള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് ഇസ്രായേലി സൈനികര്‍
6 Jun 2025 4:38 AM GMTവിദ്യാര്‍ഥിനിക്കെതിരേ വ്യാജ പ്രചാരണം നടത്തിയ അധ്യാപികക്കെതിരേ പോക്സോ...
6 Jun 2025 4:23 AM GMTലഹരി-സെക്സ് മാഫിയക്കെതിരെ പോലിസ് ശക്തമായ നിയമനടപടി സ്വീകരിക്കണം:...
6 Jun 2025 4:16 AM GMT