Agriculture

കാര്‍ഷിക പരിശീലനം

രജിസ്റ്റര്‍ ചെയ്യുന്നതിന് 0496-2966041/ 8547544765 (വാട്‌സ്ആപ്പ്) നമ്പറില്‍ ബന്ധപ്പെടുക

കാര്‍ഷിക പരിശീലനം
X

കോഴിക്കോട്: പെരുവണ്ണാമുഴിയിലെ കെ വി കെ , ഐ ഐ എസ് ആര്‍ ഓഗസ്റ്റ് മാസത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. സുഗന്ധവിള ഇനങ്ങള്‍ (10.08.20), കൂണ്‍ വളര്‍ത്തല്‍ (12.08.20), അലങ്കാര മത്സ്യകൃഷി (13.08.20), സംയോജിത കൃഷി (14.08.20), സുഗന്ധവിളകളിലെ വളപ്രയോഗം (17.08.20), മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം (18.08.20), മഴക്കാല പച്ചക്കറി കൃഷി (19.08.20), വൃക്ഷ സുഗന്ധവിളകള്‍ (20.08.20). എന്നിവയിലാണ് പരിശീലനം. രജിസ്റ്റര്‍ ചെയ്യുന്നതിന് 0496-2966041/ 8547544765 (വാട്‌സ്ആപ്പ്) നമ്പറില്‍ ബന്ധപ്പെടുക





Next Story

RELATED STORIES

Share it