കൈക്കൂലി; കാസര്‍ഗോഡ് KSEB സബ് എഞ്ചിനീയറെ വിജിലന്‍സ് പിടികൂടി

22 Aug 2025 3:38 PM GMT
വീടിന്റെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ 3000 രൂപ ആവശ്യപ്പെട്ട ചിത്താരി സബ് എഞ്ചിനീയര്‍ സുരേന്ദ്രനാണ് പിടിയിലായത്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൂബന്‍ ഡയസ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി 2029 വരെ കരാര്‍ പുതുക്കി

22 Aug 2025 3:09 PM GMT
2027-ല്‍ അവസാനിക്കാനിരുന്ന മുന്‍ കരാര്‍ പുതിയ നാല് വര്‍ഷത്തെ കരാറോടെ 2029 വരെ നീട്ടി

ഓപ്പറേഷന്‍ സൗന്ദര്യ: വ്യാജ ബ്രാന്‍ഡുകള്‍ വിറ്റ കേസുകളില്‍ കോടതി ശിക്ഷ വിധിച്ചു

22 Aug 2025 12:16 PM GMT
നാല് വ്യാജ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആധാര്‍ സ്വീകരിക്കണം, ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവരെ പാര്‍ട്ടികള്‍ സഹായിക്കണം; സുപ്രീംകോടതി

22 Aug 2025 10:56 AM GMT
ബിഹാറില്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പേര് പുനഃപരിശോധനയ്ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി

പ്രീമിയര്‍ ലീഗ്; ആദ്യ ജയം തേടി ലോക ചാംപ്യന്‍മാരായ ചെല്‍സി ഇന്ന് കളത്തില്‍

22 Aug 2025 8:36 AM GMT
രാത്രി 12.30ന് ലണ്ടന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ വെസ്റ്റ്ഹാമിനെ നേരിടും

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്, സ്ഥലം പാലക്കാട്, വില 000; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യ

22 Aug 2025 6:22 AM GMT
'കര്‍മ്മ' എന്ന ക്യാപ്ഷനില്‍ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്റര്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്

റോഡ് പരിപാലന വീഴ്ച; മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

20 Aug 2025 10:15 AM GMT
നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തല്‍മണ്ണ ഉപവിഭാഗത്തിലാണ് വീഴ്ച്ച കണ്ടെത്തിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

വ്യാജ വോട്ട് ചേര്‍ക്കല്‍ പരാതി; മലപ്പുറം നഗരസഭയിലെ ഹിയറിങ് ഓഫിസറെ മാറ്റി

20 Aug 2025 7:24 AM GMT
പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് ഷിബു അഹമ്മദിനെ ഹിയറിങ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛന്‍ മരിച്ചു

20 Aug 2025 5:23 AM GMT
മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മധുവിന് പരിക്കേറ്റത്

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ മുഖത്തടിച്ചു

20 Aug 2025 4:39 AM GMT
യോഗത്തിനിടെ ഒരാള്‍ മുഖത്തടിക്കുകയായിരുന്നു, അക്രമി അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്

ലാലിഗ; റയല്‍ മാഡ്രിഡിന് സീസണിലെ ആദ്യ മല്‍സരത്തില്‍ വിജയം

20 Aug 2025 4:09 AM GMT
കഴിഞ്ഞ 17 ലാ ലിഗ സീസണ്‍ ഓപ്പണിംഗ് മല്‍സരങ്ങളിലും റയല്‍ തോല്‍വി അറിഞ്ഞിട്ടില്ല

ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ല; ആശാവര്‍ക്കര്‍മാരുടെ സമരം 192 ദിവസങ്ങള്‍ പിന്നിട്ടു, ഇന്ന് എന്‍.എച്ച്.എം. ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കും

20 Aug 2025 3:37 AM GMT
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് പടിക്കലെ സമരം 192 ദിവസങ്ങള്‍ പിന്നിട്ടു. ഇന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ എന്‍. എച്ച്.എം...

സെപ്റ്റംബര്‍ ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍; മന്ത്രി വീണാജോര്‍ജ്

19 Aug 2025 6:29 PM GMT
ഇ ഹെല്‍ത്തിലൂടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ അധികവും മുതിര്‍ന്ന പൗരന്മാരാണെന്നും മന്ത്രി

പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി

19 Aug 2025 5:44 PM GMT
സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് , മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാരുടെ ഭീഷണി തുടര്‍ന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍

ഡ്യൂറണ്ട് കപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഫൈനലില്‍

19 Aug 2025 4:25 PM GMT
ഷില്ലോംഗ്: ഡ്യൂറണ്ട് കപ്പ് ഫൈനലിലെത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇന്ന് നടന്ന മത്സരത്തില്‍ ഷില്ലോംഗ് ലജോംഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ്...

ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍

19 Aug 2025 12:36 PM GMT
അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പ് ടി 20 ടൂര്‍ണമെന്റിനുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്

കനത്ത മഴ; മുംബൈ നഗരം വെള്ളത്തിനടിയില്‍, വന്‍ ഗതാഗതകുരുക്ക്

18 Aug 2025 10:33 AM GMT
മുംബൈ: മുംബൈയില്‍ കനത്ത മഴ. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചില പ്രദേശങ്ങളില്‍ 'അതിശക്തമായ' മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാ...

സംവിധായകന്‍ നിസാര്‍ അന്തരിച്ചു

18 Aug 2025 10:14 AM GMT
കരള്‍, ശ്വാസസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു

പൂജപ്പുര ജയില്‍ ക്യാന്റീനില്‍ മോഷണം

18 Aug 2025 7:04 AM GMT
നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം

'പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇനി ക്ലര്‍ക്കിന്റെ ജോലിയും'; പുതിയ ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്

18 Aug 2025 3:55 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ ക്ലര്‍ക്കിന്റെ ജോലികള്‍ കൂടി ചെയ്യേണ്ടി വരുമെന്ന ഉത്തരവുമായി കേരള വിദ്യാ...

ഓണപ്പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

18 Aug 2025 2:58 AM GMT
എല്‍ പി വിദ്യാര്‍ഥികള്‍ക്ക് ബുധനാഴ്ച പരീക്ഷ തുടങ്ങും

ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍ തുടങ്ങി

17 Aug 2025 5:57 PM GMT
ഓള്‍ഡ് ട്രാഫോഡ്: പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ സീസണ്‍ തുടങ്ങി ആഴ്‌സണല്‍. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളി...

കോട്ടയം സ്വദേശി അജ്മാനില്‍ നിര്യാതനായി

17 Aug 2025 8:12 AM GMT
പാമ്പാടി സ്വദേശി കുര്യാക്കോസ് ജോര്‍ജാണ് അജ്മാനിലെ താമസസ്ഥലത്ത് മരണപ്പെട്ടത്

പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ആഴ്സണല്‍ പോര്

17 Aug 2025 7:49 AM GMT
ഓള്‍ഡ് ട്രാഫോര്‍ഡില്‍ രാത്രി ഒന്‍പത് മണിക്കാണ് മല്‍സരം

ഷുഹൈബ് വധക്കേസ് പ്രതി കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍

17 Aug 2025 5:51 AM GMT
എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂര്‍ പോലിസ് പിടികൂടി

ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവും കാമുകിയും പിടിയില്‍

17 Aug 2025 4:49 AM GMT
ബിജെപി നേതാവ് രോഹിത് സെയ്നി, കാമുകി റിതു സെയ്നി എന്നിവരാണ് പോലിസ് പിടിയിലായത്

ക്ലിക്കാക്കി തുടങ്ങി ഫ്‌ളിക്കിന്റെ ബാഴ്‌സ

16 Aug 2025 7:48 PM GMT
മയ്യോര്‍ക്കക്കെതിരെ മൂന്നു ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്‍മാരുടെ ജയം

നാലിന്റെ മൊഞ്ചില്‍ പെപ്പിന്റെ സിറ്റി

16 Aug 2025 6:57 PM GMT
വോള്‍വ്‌സിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് അപകടം മൂന്ന് വയസുകാരന്‍ മരിച്ചു

16 Aug 2025 1:13 PM GMT
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുറ്റിക്കല്‍ സ്‌കൂളിനോട് ചേര്‍ന്ന മതിലില്‍ ഇടിക്കുകയായിരുന്നു

ലോറിയുടെ ടയറില്‍ കുരുങ്ങിയ മലമ്പാമ്പിനെ രക്ഷപ്പെടുത്തി

16 Aug 2025 10:26 AM GMT
കളമശേരി: ദേശീയപാതയില്‍ കളമശേരി നഗര ഓഫീസിന് സമീപം ഇന്ന് രാവിലെ ലോറിക്കടിയില്‍ കുരുങ്ങിയ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. ലോറിയുടെ ടയറുകള്‍ക്കിടയില്‍ തലയ്ക്ക...

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി തള്ളണമെന്ന് പോലിസ് റിപ്പോര്‍ട്ട്

16 Aug 2025 10:07 AM GMT
ഈ മാസം അഞ്ചിനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയില്‍ ഹര്‍ജി നല്‍കിയത്

ലാലിഗ; ചാംപ്യന്‍മാര്‍ ഇന്ന് കളത്തില്‍

16 Aug 2025 8:26 AM GMT
രാത്രി 11ന് മയ്യോര്‍കക്കെതിരെ ബാഴ്‌സലോണ ആദ്യ മല്‍സരത്തിനിറങ്ങും

ഗതാഗതക്കുരുക്ക്; തൃശൂര്‍-എറണാകുളം റോഡ് 12 മണിക്കൂര്‍ പൂര്‍ണമായി സ്തംഭിച്ചു

16 Aug 2025 7:11 AM GMT
മണ്ണുത്തി-ഇടപ്പള്ളി പാതയില്‍ രോഗികളും വിമാനത്താവളത്തിലേക്കുള്ളവരും ഗതാഗതക്കുരുക്കില്‍ പെട്ടു
Share it