- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്കുള്ള 2026ലെ അവധി ദിനങ്ങള്‍ വിജ്ഞാപനം ചെയ്തു

ന്യൂഡല്‍ഹി: 2026ലെ പൊതു അവധികള്‍ സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. 2025 നവംബര്‍ ആറിന് തിരുവനന്തപുരത്തു നടന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് വെല്‍ഫെയര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി(CGEWCC)യോഗത്തിലാണ് 2026ലെ അവധി ദിനങ്ങള്‍ സംബന്ധിച്ച് തീരുമാനമായത്. ഞായറാഴ്ചകള്‍ക്കും ശനിയാഴ്ചകള്‍ക്കും പുറമേ 17 പൊതു അവധികളാണ് 2026ല്‍ ഉള്ളത്.
അവധി ദിനങ്ങള്‍:
1 റിപ്പബ്ലിക് ദിനം-ജനുവരി 26-തിങ്കള്‍
2 ഈദുല്‍ ഫിത്തര്‍(റംസാന്‍)-മാര്‍ച്ച് 20-വെള്ളി
3 മഹാവീര്‍ ജയന്തി-മാര്‍ച്ച് 31-ചൊവ്വ
4 ദുഃഖവെള്ളി-ഏപ്രില്‍ 03-വെള്ളി
5 ബൈശാഖി/ബോഹാഗ് ബിഹു-ഏപ്രില്‍ 15-ബുധന്‍
6 ബുദ്ധ പൂര്‍ണിമ-മെയ് 01-വെള്ളി
7 ഇദുല്‍ സുഹ(ബക്രീദ്)-മെയ് 27-ബുധന്‍
8 മുഹറം-ജൂണ്‍ 25-വ്യാഴം
9 സ്വാതന്ത്ര്യദിനം-ഓഗസ്റ്റ് 15-ശനി
10 നബിദിനം-ഓഗസ്റ്റ് 25-ചൊവ്വ
11 ഓണം-ഓഗസ്റ്റ് 26-ബുധന്‍
12 ഗാന്ധി ജയന്തി-ഒക്ടോബര്‍ 02-വെള്ളി
13 മഹാനവമി-ഒക്ടോബര്‍ 19-തിങ്കള്‍
14 വിജയ ദശമി-ഒക്ടോബര്‍ 20-ചൊവ്വ
15 ദീപാവലി-നവംബര്‍ 08-ഞായര്‍
16 ഗുരുനാനാക്ക് ജയന്തി-നവംബര്‍ 24-ചൊവ്വ
17 ക്രിസ്തുമസ്-ഡിസംബര്‍ 25-വെള്ളി
ഈദുല്‍ ഫിത്തര്‍(റംസാന്‍)(മാര്‍ച്ച് 20), ഈദുല്‍ സുഹ(ബക്രീദ്)(മെയ് 27), മുഹറം(ജൂണ്‍ 25), പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം(ഓഗസ്റ്റ് 25)എന്നീ നാലു അവധി ദിനങ്ങള്‍ സംസ്ഥാന പട്ടികയില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റ് ഈ അവധി ദിനങ്ങളില്‍ ഏതെങ്കിലും മാറ്റുകയാണെങ്കില്‍, മാറ്റിയ തീയതി മാത്രമേ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും അവധി ദിനമായി പരിഗണിക്കൂ. 39 നിയന്ത്രിത അവധികളില്‍ രണ്ടെണ്ണം കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















