പിഡിപി അഞ്ചിടത്ത് മല്‍സരിക്കും; പൊന്നാനിയില്‍ പൂന്തുറ സിറാജ്
BY BSR20 March 2019 12:33 PM GMT

X
BSR20 March 2019 12:33 PM GMT
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിഡിപി അഞ്ചു മണ്ഡലങ്ങളില്‍ മല്‍സരിക്കും. പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പൊന്നാനിയില്‍ മല്‍സരിക്കും. മലപ്പുറത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, ചാലക്കുടിയില്‍ ടി എ മുജീബ് റഹ്മാന്‍, ആലപ്പുഴയില്‍ സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, ആറ്റിങ്ങലില്‍ മായിന്‍ തേവരുപാറ എന്നിവരാണ് മല്‍സരിക്കുക.
Next Story
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT