- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യപത്രിക സമര്‍പ്പിച്ച് എസ്‌യുസിഐ സ്ഥാനാര്‍ഥി
യഥാര്‍ത്ഥ ഇടതുപക്ഷ രാക്ഷ്ട്രീയത്തിന്റ പ്രതിനിധിയായിട്ടാണ് താന്‍ മല്‍സരിക്കുന്നതെന്ന് പത്രിക നല്‍കിയ ശേഷം മിനി മാധ്യമങ്ങളോട് പറഞ്ഞു.
BY SDR28 March 2019 9:44 AM GMT

X
SDR28 March 2019 9:44 AM GMT
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നും ആദ്യ പത്രിക തിരുവനന്തപുരം മണ്ഡലത്തിലെ എസ്‌യുസിഐ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി എസ് മിനി നല്‍കി. 11.05നു പത്രിക വരണാധികാരിയായ ജില്ലാകലക്ടര്‍ വാസുകി സ്വീകരിച്ചു. യഥാര്‍ത്ഥ ഇടതുപക്ഷ രാക്ഷ്ട്രീയത്തിന്റ പ്രതിനിധിയായിട്ടാണ് താന്‍ മല്‍സരിക്കുന്നതെന്ന് പത്രിക നല്‍കിയ ശേഷം മിനി മാധ്യമങ്ങളോട് പറഞ്ഞു.
കുത്തകാനുകൂല നയങ്ങളില്‍ നിന്നും വര്‍ഗീയ ഭ്രാന്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായിട്ടാണ് പാര്‍ട്ടി മല്‍സരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എസ്‌യുസിഐ തിരുവനന്തപുരം ജില്ലാസെക്രട്ടറി ആര്‍ കുമാര്‍, എം ഷാജര്‍ഖാന്‍, ആര്‍ ബിജു, ജി ആര്‍ സുഭാഷ്, പി എസ് ഗോപകുമാര്‍, എ സബൂറ എന്നിവരും നിരവധി പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയാടൊപ്പം പത്രിക സമര്‍പ്പിക്കാനെത്തി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















