അടൂരിൽ രേഖകളില്ലാത്ത 7.50 ലക്ഷം രൂപ പിടികൂടി
തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡ് പിടിച്ചെടുത്തത്.
BY SDR11 April 2019 6:36 AM GMT

X
SDR11 April 2019 6:36 AM GMT
പത്തനംതിട്ട: അടൂരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡിന്റെ പരിശോധനയിൽ കാറിൽ നിന്നും രേഖകളില്ലാത്ത 7.50 ലക്ഷം രൂപ പിടികൂടി. തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണ് പിടിച്ചെടുത്തത്.
അടൂർ നഗരസഭാ സെക്രട്ടറി ഉൾപ്പെടുന്ന സംഘമാണ് രാത്രി ബൈപ്പാസിൽ നടത്തിയ പരിശോധനയിൽ പണം പിടികൂടിയത്.
Next Story
RELATED STORIES
ഗുജറാത്ത് കലാപം; കൂട്ട ബലാല്‍സംഗം, കൂട്ടക്കൊല കേസുകളില്‍ 26 പേരെയും...
2 April 2023 8:30 AM GMTവേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMT