Kannur

കണ്ണൂരില്‍ ഇന്ന് 219 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂരില്‍ ഇന്ന് 219 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 219 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 8 പേര്‍ക്കും 6 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പറേഷന്‍ 10


ഇരിട്ടി നഗരസഭ 14


കൂത്തുപറമ്പ് നഗരസഭ 6


പാനൂര്‍ നഗരസഭ 4


പയ്യന്നൂര്‍ നഗരസഭ 6


തലശ്ശേരി നഗരസഭ 7


തളിപ്പറമ്പ് നഗരസഭ 3


ആലക്കോട് 4


അയ്യന്‍കുന്ന് 5


അഴീക്കോട് 1


ചപ്പാരപ്പടവ് 1


ചെമ്പിലോട് 3


ചെങ്ങളായി 1


ചെറുപുഴ 3


ചെറുതാഴം 1


ചിറക്കല്‍ 3


ചിറ്റാരിപ്പറമ്പ് 2


ചൊക്ലി 2


ധര്‍മ്മടം 3


എരഞ്ഞോളി 2


കടന്നപ്പള്ളി പാണപ്പുഴ 1


കതിരൂര്‍ 3


കല്യാശ്ശേരി 1


കണിച്ചാര്‍ 1


കാങ്കോല്‍ ആലപ്പടമ്പ 1


കണ്ണപുരം 2


കരിവെള്ളൂര്‍ പെരളം 1


കീഴല്ലൂര്‍ 7


കേളകം 2


കൊളച്ചേരി 1


കോളയാട് 6


കോട്ടയം മലബാര്‍ 2


കൊട്ടിയൂര്‍ 1


കുന്നോത്തുപറമ്പ് 2


മാടായി 2


മാലൂര്‍ 1


മാങ്ങാട്ടിടം 5


മാട്ടൂല്‍ 5


മൊകേരി 2


മുണ്ടേരി 3


മുഴക്കുന്ന് 16


മുഴപ്പിലങ്ങാട് 4


പടിയൂര്‍ 2


പന്ന്യന്നൂര്‍ 3


പാപ്പിനിശ്ശേരി 1


പരിയാരം 2


പാട്യം 3


പായം 6


പയ്യാവൂര്‍ 3


പെരളശ്ശേരി 9


പേരാവൂര്‍ 4


പിണറായി 4


ഉളിക്കല്‍ 5


വളപട്ടണം 2


വേങ്ങാട് 4


മാഹി 1


ഇതരസംസ്ഥാനം:


പാനൂര്‍നഗരസഭ 1


ആലക്കോട് 1


ഉളിക്കല്‍ 2


വളപട്ടണം 2


വിദേശത്തുനിന്നു വന്നവര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


മട്ടന്നൂര്‍നഗരസഭ 1


അഞ്ചരക്കണ്ടി 1


ധര്‍മ്മടം 1


പിണറായി 4


ആരോഗ്യപ്രവര്‍ത്തകര്‍:


പയ്യന്നൂര്‍ നഗരസഭ 1


കല്യാശ്ശേരി 1


കോട്ടയംമലബാര്‍ 1


കുന്നോത്തുപറമ്പ് 1


പാട്യം 1


കാസര്‍കോഡ് 1

Covid updates in Kannur today




Next Story

RELATED STORIES

Share it