പെരിന്തല്‍മണ്ണയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
BY SNSH24 May 2022 6:12 AM GMT
X
SNSH24 May 2022 6:12 AM GMT
പെരിന്തല്‍മണ്ണ:എസ്എഫ്‌ഐ സംസ്ഥാന സമ്മേളന റാലി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മുതല്‍ പെരിന്തല്‍മണ്ണയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
മലപ്പുറം ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ ആയിഷ ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാനത്തുമംഗലം പൊന്ന്യാകുര്‍ശി ബൈപ്പാസ് വഴി പോകണം.പാലക്കാട് ഭാഗത്തു നിന്നുള്ളവ പൊന്ന്യാകുര്‍ശിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ഇതേ ബൈപ്പാസിലൂടെ പോകണമെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ അറിയിച്ചു. പട്ടാമ്പി റോഡിലും ഊട്ടി റോഡിലും നിയന്ത്രണമില്ല.
Next Story
RELATED STORIES
എഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ...
8 Sep 2024 3:25 AM GMTകൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT