ചാലക്കുടി ലോക് സഭാമണ്ഡലം: എസ് ഡി പി ഐ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ റോയ് അറക്കല്‍ ഓഫീസിന്റെ ഉദ്ഘാടനം
BY TMY30 March 2019 8:12 AM GMT

X
TMY30 March 2019 8:12 AM GMT
ആലുവ: ചാലക്കുടി ലോക്‌സഭാ മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്‍ഥി പി പി മൊയ്തീന്‍ കുഞ്ഞിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിനുള്ള കേന്ദ്ര ഓഫീസ് ആലുവ പാലസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ചാലക്കുടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ റോയ് അറക്കല്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അജ്മല്‍ കെ മുജീബ്, എസ് ഡി പി ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ നാസര്‍ ബാഖവി, ,വിമണ്‍ ഇന്ത്യാ മൂവ് മെന്റ് ജില്ലാ പ്രസിഡന്റ് ബാബിയ ടീച്ചര്‍, ജില്ലാ ട്രഷറര്‍ സുധീര്‍ ഏലൂക്കര ,എസ് ഡി ടി യു സംസ്ഥാന സെക്രട്ടറി ഫസല്‍ റഹ്മാന്‍ ,റഷീദ് എടയപ്പുറം , നാസര്‍ എളമന പങ്കെടുത്തു
Next Story
RELATED STORIES
അല് നസ്റിനായി റൊണാള്ഡോയുടെ ആദ്യ ഗോള്; അല് ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMTഐഎസ്എല്; കേരളാ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്
3 Feb 2023 6:41 PM GMTപ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMTപിഎസ്ജിക്ക് വന് തിരിച്ചടി; ചാംപ്യന്സ് ലീഗിന് എംബാപ്പെ ഇല്ല;...
3 Feb 2023 5:49 AM GMTഫ്രഞ്ച് ഡിഫന്ഡര് റാഫേല് വരാനെ അന്താരാഷ്ട്ര ഫുട്ബോളില് നിന്ന്...
2 Feb 2023 4:25 PM GMTഇംഗ്ലിഷ് ഫുട്ബോള് ലീഗ് കപ്പ്; മാഞ്ചസ്റ്റര് യുനൈറ്റഡ്-ന്യൂകാസില്...
2 Feb 2023 6:22 AM GMT