പ്രജ്ഞാ സിങ്ങിന് കരിങ്കൊടി; എന്‍സിപി പ്രവര്ത്തകന് മര്‍ദനം (VIDEO)
BY SHN23 April 2019 11:27 AM GMT

X
SHN23 April 2019 11:27 AM GMT
ഭോപ്പാല്‍: ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിനെ കരിങ്കൊടി കാണിച്ച എന്‍സിപി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് ബിജെപി പ്രവര്‍ത്തകര്‍. ഭോപ്പാലിലെ എസ്ഡി ഓഫിസിന് സമീപമാണ് സംഭവം. എന്‍സിപി പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐയാണ് പുറത്തുവിട്ടത്. പ്രജ്ഞാ സിങിന്റെ റോഡ് ഷോക്കിടെയാണ് എന്‍സിപി പ്രവര്ത്തകന് കരിങ്കൊടി കാണിച്ചത്. ഭോപ്പാലില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെതിരെയാണ് പ്രജ്ഞാസിങ് മല്‍സരിക്കുന്നത്.
Madhya Pradesh: BJP workers thrashed an NCP worker at SDM office in Bhopal after he allegedly showed black flags to Pragya Singh Thakur, BJP LS candidate from Bhopal, during her roadshow. pic.twitter.com/WsbgIiThWD
— ANI (@ANI) April 23, 2019
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT