- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വോട്ടര്‍പട്ടിക ക്രമക്കേട്: കെപിസിസി സമിതിയുടെ കണ്ണൂര്‍ സന്ദര്‍ശനം മാറ്റി
വോട്ടര്‍പട്ടികയില്‍ നിന്നും യുഡിഎഫ് അനുഭാവികളുടെ വോട്ടുകള്‍ വ്യാപകമായി നീക്കം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചും, കള്ളവോട്ടിനെക്കുറിച്ചും, പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടിനെ സംബന്ധിച്ചും പഠിക്കാനാണ് കെപിസിസി സമിതിയെ നിയോഗിച്ചത്.
BY APH17 May 2019 10:29 AM GMT
X
APH17 May 2019 10:29 AM GMT
കണ്ണൂര്‍: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച് കെപിസിസി സമിതിയുടെ കണ്ണൂര്‍ സന്ദര്‍ശനം മാറ്റി. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനമാണ് മാറ്റിയത്. ജില്ലയിലെ വിവിധ ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്ദര്‍ശനം മാറ്റിവെച്ചതായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.
വോട്ടര്‍പട്ടികയില്‍ നിന്നും യുഡിഎഫ് അനുഭാവികളുടെ വോട്ടുകള്‍ വ്യാപകമായി നീക്കം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചും, കള്ളവോട്ടിനെക്കുറിച്ചും, പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടിനെ സംബന്ധിച്ചും പഠിക്കാനാണ് കെപിസിസി സമിതിയെ നിയോഗിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















