കോണ്‍ഗ്രസ് പ്രകടനപത്രിക ജിഹാദികളെയും മാവോയിസ്റ്റുകളെയും സംരക്ഷിക്കാന്‍: ബിജെപി
രാജ്യദ്രോഹക്കുറ്റം റദ്ദു ചെയ്യും എന്ന് പറയുന്ന പാര്‍ട്ടിക്ക് ഒരു വോട്ടിന് പോലും അര്‍ഹതയില്ലെന്ന് ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. രാഹുലിന്റെ കൂട്ടുകാരായ 'ടുക്‌ഡേ ടുക്‌ഡേ' ഗ്യാംഗിലെ ചില അംഗങ്ങളാണ് പ്രകടനപത്രികയിലെ ചില ഭാഗങ്ങള്‍ എഴുതിയതെന്നാണ് കരുതുന്നതെന്നും ജയ്റ്റ്‌ലി ആരോപിച്ചു.
BY APH2 April 2019 11:19 AM GMT

X
APH2 April 2019 11:19 AM GMT
ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്ന് കേന്ദ്ര ധനമന്ത്രി ജയ്റ്റ്‌ലി ആരോപിച്ചു. ഡല്‍ഹി അശോക റോഡിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജയ്റ്റ്‌ലിയുടെ ആരോപണം.
രാജ്യദ്രോഹക്കുറ്റം റദ്ദു ചെയ്യും എന്ന് പറയുന്ന പാര്‍ട്ടിക്ക് ഒരു വോട്ടിന് പോലും അര്‍ഹതയില്ലെന്ന് ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. ഒരു പ്രത്യേക ടീമിനെ നിയോഗിച്ചാണ് പ്രകടനപത്രിക രൂപീകരിച്ചതെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ രാഹുലിന്റെ കൂട്ടുകാരായ 'ടുക്‌ഡേ ടുക്‌ഡേ' ഗ്യാംഗിലെ ചില അംഗങ്ങളാണ് പ്രകടനപത്രികയിലെ ചില ഭാഗങ്ങള്‍ എഴുതിയതെന്നാണ് കരുതുന്നതെന്നും ജയ്റ്റ്‌ലി ആരോപിച്ചു.
Next Story
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT