Latest News

ഇരിട്ടി സ്വദേശി ദോഹയില്‍ നിര്യാതനായി

ഖത്തറില്‍ 26 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു യൂസഫ്

ഇരിട്ടി സ്വദേശി ദോഹയില്‍ നിര്യാതനായി
X

ദോഹ: കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് വില്ലന്‍ യൂസഫ് (47) ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ നിര്യാതനായി. ഖത്തറില്‍ 26 വര്‍ഷമായി ജോലി ചെയ്യുന്നു.
പിതാവ്: സൈയദലവി. മാതാവ്: കുഞ്ഞിഫാത്തിമ. ഭാര്യ: നസീറ, മക്കള്‍: ഫര്‍സാന, ഫര്‍ദ്ദാന്‍.

മൃതദേഹം ഇന്നലെ വൈകിട്ട് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വേസില്‍ കൊണ്ടു പോയതായി ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it